വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നത്തെ യോഗ രീതികളിലൂടെ എങ്ങനെ മാറ്റിയെടുക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈ അടുത്തകാലത്തായിട്ട് ഒരുപാട് ആളുകൾ പറഞ്ഞു കേൾക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അല്ലെങ്കിൽ പ്രധാന ബുദ്ധിമുട്ടാണ് വെരിക്കോസ് വെയിൻ എന്നുപറയുന്നത്.. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെതന്നെ കണ്ടുവരുന്നു.. അപ്പോൾ ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് വന്നിട്ടും അല്ലാതെയും ഒക്കെ എന്നോട് ചോദിക്കാനുള്ള ഒരു കാര്യമാണ്.

അതായത് ഈ വെരിക്കോസ് വെയിൻ എന്നുള്ള രോഗം മാറാനായിട്ട് ചെയ്യാൻ കഴിയുന്ന യോഗ രീതികളെക്കുറിച്ച് പറഞ്ഞു തരുമോ എന്നുള്ളത്.. അപ്പോൾ നിങ്ങൾക്ക് വീട്ടിലിരുന്നു കൊണ്ട് എല്ലാദിവസവും ഈയൊരു മാർഗം ചിട്ടയോടു കൂടി ചെയ്താൽ മാറാവുന്ന പ്രശ്നമാണ് ഇത്.. നിങ്ങൾ ഈ വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം വർഷങ്ങളായി അനുഭവിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് മറ്റെന്തെങ്കിലും പ്രൊസീജറിലേക്ക് മാറാവുന്നതാണ്..

പക്ഷേ ഒരു വിധം അല്ലെങ്കിൽ തുടക്കത്തിലുള്ള വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ ആണെങ്കിൽ അതൊരു ഡയറ്റ് വഴി വരുന്നതാണ് അല്ലെങ്കിൽ ലോങ്ങ് സ്റ്റാൻഡിങ് വരുന്നതാണ് എങ്കിൽ അല്ലെങ്കിൽ ഹോർമോണൽ ഇൻ ബാലൻസ് കൊണ്ടുവരുന്നതാണെങ്കിൽ അതെല്ലാം തന്നെ നമുക്ക് വളരെ ഈസിയായി നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സിമ്പിൾ ആയി പരിഹരിക്കാൻ കഴിയുന്നതാണ്.. ഇത് പല പ്രൊസീജറുടെയും പലവിധ മസാജ് രീതികളിലൂടെയും ഡയറ്റിങ്ങിലൂടെയും ഒക്കെ നമുക്ക് ഈ ഒരു പ്രശ്നം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്..

നമുക്ക് തന്നെ ഒരു സെൽഫ് ഡോക്ടർ ആയിട്ട് അത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. ആദ്യം നമുക്ക് അതുമായി ബന്ധപ്പെട്ട ഡയറ്റിനെ കുറിച്ച് പറയാം.. ഡയറ്റിനെ കുറിച്ച് പറയുകയാണെങ്കിൽ ഫൈബർ റിച്ച് ആയിട്ടുള്ള ഫുഡുകളും അതുപോലെതന്നെ നിങ്ങൾ വളരെ ഡീഹൈഡ്രേറ്റ് ആകുമ്പോൾ ആണ് നമ്മുടെ വെയിനിലൂടെയുള്ള ഒരു രക്തചങ്ക്ക്രമണത്തിന് എഫക്ട് ചെയ്യുമ്പോൾ ആണ് ഈ ഒരു ബുദ്ധിമുട്ടുണ്ടാകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *