ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് എനിക്ക് കൊളസ്ട്രോൾ ഉണ്ട് അതുകാരണം ഞാൻ ഒരു ഭക്ഷണവും കഴിക്കാറില്ല.. ഞാൻ ഇറച്ചി കഴിക്കാറില്ല അല്ലെങ്കിൽ മീൻ കഴിക്കാറില്ല മുട്ട ഒന്നും കഴിക്കാറില്ല.. പക്ഷേ എന്നിട്ടുപോലും എൻറെ കൊളസ്ട്രോൾ നോർമൽ ലെവലിലേക്ക് വരുന്നില്ല.. കൊളസ്ട്രോളിന് എനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല.. എനിക്ക് ആകെ മൊത്തം ക്ഷീണമാണ്.
അതുകൊണ്ടുതന്നെ ഡെയിലി ചെയ്യുന്ന ജോലികൾ പോലും ചെയ്യാൻ കഴിയുന്നില്ല എന്നൊക്കെ പറയാറുണ്ട്.. അപ്പോൾ എന്തുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചിട്ടും കൊളസ്ട്രോള് കൺട്രോളിൽ വരാത്തത്.. അപ്പോൾ ഈ ഒരു കൊളസ്ട്രോൾ എന്നുള്ള ഒരു അവസ്ഥയെ നമ്മൾ ഇത്രത്തോളം ഭയപ്പെടേണ്ട കാര്യമുണ്ടോ. നമുക്ക് ആദ്യം കൊളസ്ട്രോളിനെ കുറിച്ച് വളരെ വിശദമായി തന്നെ അറിയാം.. അപ്പോൾ ഈ കൊളസ്ട്രോൾ എന്ന് പറയുന്നത്.
നമ്മുടെ ശരീരത്തിൽ തന്നെ 80% ത്തോളം ഉണ്ടാക്കുന്നുണ്ട്.. ബാക്കി 20% മാത്രമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിന് കിട്ടുന്നത്.. അപ്പോൾ ഈ ഒരു 20 ശതമാനം ഉണ്ടാകുന്നുണ്ടെങ്കിൽ അതിനെ എന്തുകൊണ്ടാണ് നമുക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാത്തത്.. കേട്ടിട്ടുണ്ടാവും കൊളസ്ട്രോൾ എന്ന് പറയുമ്പോൾ അതിനെ രണ്ട് ഭാഗമുണ്ട് അതായത് നല്ല കൊളസ്ട്രോൾ ഉണ്ട് അതുപോലെ തന്നെ ചീത്ത കൊളസ്ട്രോളും ഉണ്ട്. അപ്പോൾ നമുക്ക് ആദ്യം എന്താണ് നല്ല കൊളസ്ട്രോൾ.
എന്നും എന്താണ് ചീത്ത കൊളസ്ട്രോൾ എന്നും മനസ്സിലാക്കാം.. അപ്പോൾ നമ്മൾ ഒരു ടെസ്റ്റ് നടത്തുമ്പോൾ അതിൽ എച്ച് ഡി എൽ എൽഡിഎൽ തുടങ്ങിയവയുടെ അളവുകളിൽ വ്യത്യാസം വരുമ്പോഴാണ് നമ്മൾ കൊളസ്ട്രോൾ എന്ന് പറയുന്നത്.. നമ്മുടെ ഹാർട്ടിന്റെ ഫങ്ക്ഷന്സിന് അതുപോലെ ഹാർട്ട് ബ്ലോക്ക് ഉണ്ടാകുന്നതിന് എല്ലാം തടയുന്ന ഒരു പ്രോട്ടീനാണ് ഈ പറയുന്ന എച്ച് ഡി എൽ എന്ന് പറയുന്നത്.. അപ്പോൾ ഇത് കുറയുമ്പോൾ ശരീരത്തിൽ ഹാർട്ട് പ്രോബ്ലംസ് ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…