ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കൂടുതൽ ടെൻഷൻ നിറഞ്ഞ ജീവിതമാണ് നമ്മൾ പലരുടെയും.. അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന ടെൻഷൻ തന്നെ നമ്മുടെ ബിപി കൂട്ടുന്നു.. അതുപോലെ കൊളസ്ട്രോൾ കൂട്ടുന്നു ഹാർട്ടറ്റാക്ക് അതുപോലെ സ്ട്രോക്ക് തുടങ്ങിയവ ഉണ്ടാക്കുന്നു.. നമ്മൾ പലപ്പോഴും നമ്മുടെ പല ലക്ഷ്യങ്ങളുമായി മുൻപോട്ട് നീങ്ങുമ്പോൾ നമ്മൾ ഒരു വില്ല് കുലയ്ക്കുന്നത്.
പോലെ ഒരു അമ്പ് ചെയ്യുന്നതുപോലെ വില്ല് കുലക്കാൻ ആയിട്ട് ഒരു ചെറിയ രീതിയിലുള്ള ടെൻഷൻ ആവശ്യമാണ്.. നമ്മുടെ ജീവിതത്തിലും ടെൻഷൻ എന്ന് പറയുന്നത് കുറച്ചൊക്കെ അത്യാവശ്യമാണ്.. എന്നാൽ ടെൻഷൻ കൂട്ടി ഈ വില്ല് ഒരുപാട് വളഞ്ഞു പോയാൽ അത് ചിലപ്പോൾ ഒടിഞ്ഞുപോകും.. അപ്പോൾ കറക്റ്റ് ആയി 50 അവിടെ എത്തണം എന്നുണ്ടെങ്കിൽ ഒരു യൂസ് സ്ട്രസ് ആവശ്യമാണ്.. പക്ഷേ അതൊരിക്കലും അമിതമാവാനും പാടില്ല..
അപ്പോൾ ഈ ഒരു സ്ട്രസ്സ് കുറയ്ക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം മാർഗ്ഗങ്ങൾ ദിവസവും ശീലിക്കാം.. ഇതിനായിട്ട് നമ്മുടെ ആറ്റിറ്റ്യൂഡിൽ കൊണ്ടുവരാൻ കഴിയുന്ന ചേഞ്ചസ് എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പരിശോധിക്കാം.. നമ്മുടെ വീട്ടിലേക്ക് ഒരു പാമ്പ് കയറി വന്നാൽ അണലിയോ മൂർഖനോ അല്ലെങ്കിൽ എന്തെങ്കിലും ഒരു വന്യ മൃഗങ്ങൾ ഇപ്പോൾ വയനാട്ടിൽ ഒക്കെ ആനയും പുലിയും ഒക്കെ ഇറങ്ങുന്നു.
അതുപോലെ വീടിൻറെ മുറ്റത്ത് വന്ന് നിൽക്കുന്ന മൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്നു.. അപ്പോൾ അങ്ങനെ ഒരു വന്യമൃഗം നമ്മുടെ മുൻപിൽ വന്ന് പെട്ടാൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും.. അപ്പോൾ ഇത്തരം സാഹചര്യമുണ്ടാകുമ്പോൾ നമുക്ക് പലതരത്തിൽ അതിനെ റെസ്പോണ്ട് ചെയ്യാം അതായത് ഒരു പാമ്പ് മുമ്പിൽ വന്നു നിൽക്കുകയാണെങ്കിൽ അതിന് ഒരു വടിയെടുത്ത് നമുക്ക് തല്ലിക്കൊല്ലാം.. അല്ലെങ്കിൽ ആ പാമ്പ് പോവാൻ ആയിട്ട് വഴി ഒരുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…