ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൊതുവേ കരൾ രോഗം എന്നുപറയുന്നത് ആളുകളെ വളരെയധികം ഭയപ്പെടുത്താറുണ്ട് കാരണം അത് നിശബ്ദ കൊലയാളിയായിട്ടാണ് അറിയപ്പെടുന്നത് തന്നെ.. അസുഖം വരുമ്പോൾ പലപ്പോഴും നമുക്ക് ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല.. ആൾക്ക് ഒരുപാട് വണ്ണം ഉണ്ടാവും അതുപോലെതന്നെ അതിൻറെ ഭാഗമായിട്ട് ഡയബറ്റിസ് കൊളസ്ട്രോൾ ഉള്ള അസുഖങ്ങളും ഉണ്ടാകും..
പക്ഷേ അവരുടെ കരൾ തകരാറിലാണ് എന്നുള്ള കാര്യം മാത്രം അവർ അറിയാതെ പോകും.. എന്നാൽ പെട്ടെന്ന് ഒരു സുപ്രഭാതത്തിലെ അവരെ രക്തം ഛർദ്ദിക്കുകയോ അല്ലെങ്കിൽ മലത്തിൽ കൂടെ ബ്ലഡ് പോവുകയോ കാണുമ്പോൾ ആയിരിക്കും വേഗം തന്നെ ഒരു ഡോക്ടറെ പോയി കാണുന്നതും അതുമായി ബന്ധപ്പെട്ട ടെസ്റ്റ് എടുക്കുന്നതും.. അപ്പോൾ ഇത്തരത്തിൽ ടെസ്റ്റ് ചെയ്തു നോക്കുമ്പോൾ ആയിരിക്കും നമുക്ക് അറിയാൻ സാധിക്കുക നമ്മുടെ കരളിന് ആരോഗ്യപ്രശ്നം ഉണ്ട് എന്നുള്ളത്..
പൊതുവേ കരൾ രോഗം വരുന്നത് മദ്യപാനികളായ ആളുകളിലും പുകവലി ശീലമുള്ള ആളുകളിലും ആണ് എന്നൊക്കെയാണ് പറയാറുള്ളത് പക്ഷേ അങ്ങനെയല്ല ഇന്ന് മദ്യപിക്കാത്ത ആളുകളിൽ പോലും ഈ ഒരു അസുഖം കണ്ടുവരുന്നു.. അതുപോലെ കരൾ തകരാറ് ലെവലിൽ ഒരു പ്രധാന കാരണം ശരീരത്തിലുള്ള ഫ്ലാറ്റി ലിവർ തന്നെയാണ്.. നമ്മൾ ഒരു 100 പേരെ എടുത്തു നോക്കിയാൽ അതിൽ 99% ആളുകൾക്കും ഫാറ്റി ലിവർ ഉണ്ടാകും..
കാറ്റിൽ ഇവർ വരുമ്പോൾ തന്നെ അത് കൂടുതൽ ശ്രദ്ധിച്ച് അതിനെ റിവേഴ്സ് ചെയ്യാൻ സാധിച്ചാൽ നമുക്ക് കരൾ രോഗം പോലുള്ള കോമ്പ്ലിക്കേഷനുകളിൽ നിന്നൊക്കെ രക്ഷപ്പെടാൻ സാധിക്കുന്നതാണ്.. അപ്പോൾ ഫാറ്റി ലിവർ വരാതിരിക്കാനും കരളിനെ കൂടുതൽ ആരോഗ്യത്തോടെ നിലനിർത്താനുമുള്ള കുറച്ച് ടിപ്സുകളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…