ഈശ്വരന്റെ അനുഗ്രഹമുള്ള അല്ലെങ്കിൽ സാന്നിധ്യമുള്ള വീടുകളിൽ നിത്യവും കാണാൻ സാധിക്കുന്ന പക്ഷികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.. അതായത് നിങ്ങളുടെ വീടിൻറെ പരിസരത്ത് ഈ പറയുന്ന പക്ഷികളെ രാവിലെയോ അല്ലെങ്കിൽ വൈകീട്ടോ കാണാൻ സാധിച്ചാൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും കടന്നു വരാൻ പോകുന്നു എന്നുള്ളത്..
നിങ്ങളുടെ ജീവിതത്തിൽ നല്ലകാലം പിറക്കാൻ പോകുന്നു.. നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമൃദ്ധിയും വരാൻ പോകുന്നു എന്നുള്ളതിന്റെ സൂചനയാണ് ഈ പറയുന്ന പക്ഷികൾ നിത്യവും നിങ്ങളുടെ വീട്ടിലേക്ക് വരുന്നത് എന്ന് പറയുന്നത്.. അപ്പോൾ അത്തരത്തിലുള്ള പക്ഷികൾ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുന്ന പക്ഷികളുമുണ്ട് അതുപോലെതന്നെ ചില പക്ഷികൾ വീട്ടിലേക്ക് വന്നാൽ.
അവൻ നമുക്ക് കൂടുതൽ ദോഷവും ചെയ്യും.. എന്നാൽ ഇന്ന് പറയാൻ പോകുന്നത് നമ്മുടെ വീട്ടിലേക്ക് നല്ലതു കൊണ്ടുവരുന്ന പക്ഷികളെ കുറിച്ചാണ്.. നിമിത്ത ശാസ്ത്രപ്രകാരവും അതുപോലെ ലക്ഷണശാസ്ത്രപ്രകാരവും ഈ പക്ഷികളുടെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ തീർച്ചയായിട്ടും അവൻ നമുക്ക് വലിയ ഉയർച്ച ആയിരിക്കും കൊണ്ടുവരുന്നത്.. അപ്പോൾ ആ ഒരു പക്ഷികളെ കുറിച്ച് നമുക്ക് ഓരോന്നായി പരിശോധിക്കാം..
അപ്പോൾ ഇതിലെ ആദ്യത്തെ പക്ഷി എന്നു പറയുന്നത് പരുന്ത് ആണ്.. നമുക്കെല്ലാവർക്കും അറിയാം മഹാവിഷ്ണു ഭഗവാൻറെ വാഹനമാണ് പരുന്ത് എന്ന് പറയുന്നത്.. ഒരു പരുന്ത് നമ്മുടെ വീട്ടിൽ നിത്യേന വരുന്നുണ്ടെങ്കിൽ അല്ലെങ്കിൽ പറമ്പിൽ വരുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ.. അല്ലെങ്കിൽ അവ വന്നിരുന്ന ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കാറുണ്ടോ.. അപ്പോൾ അത്തരത്തിൽ നമ്മുടെ വീട്ടിലേക്ക് ഒരു പരുന്ത് ദിവസവും വരുന്നത് നമ്മുടെ വീടിനു ചുറ്റും പറക്കുന്നതും നമ്മുടെ മക്കൾക്ക് വലിയ രീതിയിലുള്ള ഉയർച്ചകൾ സൗഭാഗ്യങ്ങൾ വന്നുചേരുന്നതിന്റെ ഭാഗമായിട്ടാണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…