ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അന്തരീക്ഷ മലിനീകരണവും ജീവിതശൈലി വ്യതിയാനങ്ങളും മൂലം ആസ്മ രോഗികളുടെ എണ്ണം ഇന്ന് വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. ആസ്മ രോഗം മൂലം ഉണ്ടാകുന്ന ശ്വാസ തടസ്സം എങ്ങനെ ഉണ്ടാകുന്നു എന്നുള്ളത് മനസ്സിലാക്കിയാൽ മാത്രമേ ആസ്മ രോഗത്തെ പ്രതിരോധിക്കാനും ആ ഒരു രോഗത്തിൽ.
നിന്ന് നമുക്ക് പൂർണ്ണമായ മുക്തി നേടുവാനും സാധിക്കുകയുള്ളൂ.. ബേസിക്കലി ആസ്മ എന്ന് പറയുന്നത് നമ്മുടെ ശ്വാസകോശത്തെയും അതുപോലെതന്നെ നമ്മുടെ ശ്വാസ നാളത്തെയും ബാധിക്കുന്ന ഒരു രോഗം കൂടിയാണ്.. അതിൽ എന്താണ് ശരിക്കും സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ അതായത് നമ്മുടെ എയർ പോകുന്ന പാസ്സേജസിൽ അതെല്ലാം ഉണ്ടാക്കിയിരിക്കുന്നത് ഒരുതരം മസിൽ വച്ചാണ്.. ആ ഒരു മസിൽ കണ്‍ട്രാക്ട് ചെയ്യുകയാണ് ചെയ്യുന്നത്..
പിന്നീട് അത് ചുരുങ്ങും.. അപ്പോൾ എന്റെ സംഭവിക്കും എന്ന് ചോദിച്ചാൽ ഉള്ളിലേക്ക് ശ്വാസം കയറാനും പറ്റില്ല ഉള്ളിലുള്ള ശ്വാസം പുറത്ത് കളയാനും പറ്റില്ല ഇത്തരം ഒരു സാഹചര്യമായി മാറുന്നു.. ഈയൊരു ആസ്മ രോഗം വരാൻ പ്രധാനമായും രണ്ട് കാരണങ്ങൾ പറയുന്നു ഒന്നാമതായിട്ട് ജനറ്റിക് കാരണങ്ങൾ തന്നെയാണ്.. രണ്ടാമതായിട്ട് എൻവിറോൺമെന്റൽ ഫാക്ടർസ് ഉണ്ട്.. ജനറ്റിക്കായ കാരണമെന്ന് പറയുമ്പോൾ ഒരു കുടുംബത്തിൽ.
അച്ഛനും അമ്മയ്ക്കും ഈ പറയുന്ന ആസ്മ പ്രശ്നം ഉള്ളവർ ആണെങ്കിൽ അവരുടെ കുട്ടികൾക്കും ഈയൊരു അസുഖം വരാനുള്ള സാധ്യതകൾ വളരെ അധികം കൂടുതലാണ്.. അതുപോലെതന്നെ നമ്മുടെ അന്തരീക്ഷത്തിലുള്ള കാരണങ്ങളും.. അതുമാത്രമല്ല നമ്മുടെ ഭക്ഷണരീതികൾ നമ്മുടെ ജീവിതശൈലികൾ തുടങ്ങിയവയിലുള്ള അപാകതകൾ ഇവയെല്ലാം ചേർന്നാണ് ഈ ഒരു അസുഖം കൂടുതലും വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….