അവൾ രാത്രിയിലെ അത്താഴം ഒക്കെ കഴിഞ്ഞ് റൂമിലേക്ക് വന്നപ്പോൾ അയാൾ അവളോട് പറഞ്ഞു നീ ഇന്നു മുതൽ തൽക്കാലം പായ വിരിച്ച് താഴെ കിടന്നാൽ മതി.. എന്തായാലും കുറച്ചുദിവസത്തേക്ക് നമ്മൾ ഒരു അകലം പാലിക്കുന്നത് വളരെ നല്ലതാണ്.. അങ്ങനെ പറഞ്ഞപ്പോൾ അവൾ ആദ്യം കരുതിയത് ആദി ഏട്ടൻ തന്നോട് തമാശക്ക് പറഞ്ഞതാണ് എന്നാണ് കരുതിയത് പക്ഷേ പിന്നീട് മനസ്സിലായി കട്ടിലിൽ കിടന്ന ബെഡ്ഷീറ്റും തലയിണയും താഴേക്ക് ഇട്ടു തന്നപ്പോൾ..
അതെല്ലാം കൂടി കണ്ടപ്പോൾ നീലിമ പറഞ്ഞു ആദി ഏട്ടാ അതിന് ഞാൻ 14 ദിവസത്തെ കോറന്റൈൻ കഴിഞ്ഞിട്ടാണ് വന്നത്.. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല നമ്മൾ എന്തായാലും മുൻ കരുതല്കൾ എടുക്കണം.. ചില ആളുകൾക്ക് പെട്ടെന്ന് ഒന്നും രോഗ ലക്ഷണം കാണിക്കാറില്ല മിനിമം 28 ദിവസമെങ്കിലും കഴിഞ്ഞാൽ മാത്രമേ രോഗ ലക്ഷണങ്ങൾ കാണിക്കുകയുള്ളൂ.. നീയൊരു നേഴ്സ് അല്ലേ ഇത്തരം കാര്യങ്ങളൊക്കെ ഞാൻ നിനക്ക് പറഞ്ഞു തന്നിട്ട് വേണം അറിയാൻ..
അതെല്ലാം കേട്ടുകൊണ്ട് അവൾ സങ്കടത്തോടുകൂടിയും ദേഷ്യത്തോടുകൂടിയും ചോദിച്ചു എന്നുവച്ചാൽ ഞാൻ ഇവിടേക്ക് വരാൻ പാടില്ലായിരുന്നു എന്നാണോ ഏട്ടൻ പറയുന്നത്.. അയാൾ അത് കേട്ടതും പറഞ്ഞു അതായിരുന്നു ഏറെ നല്ലത്… ഇവിടെ പ്രായമായ എൻറെ അമ്മയും നമ്മുടെ കുഞ്ഞുമുള്ളതല്ലേ നീ ഒന്നുകൂടി നല്ലപോലെ ശ്രദ്ധിക്കണം ആയിരുന്നു.. നീ ഇനിയിപ്പോൾ കുറച്ചുദിവസം ഇങ്ങോട്ട് വന്നില്ലെങ്കിൽ പോലും ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല..
എന്തായാലും കൊള്ളാം കേട്ടോ ഡ്യൂട്ടി കഴിഞ്ഞ് അവിടെയും കുറെ ദിവസം ക്വാറന്റൈൻ ഇരുന്ന് എൻറെ കൂടെയുള്ള ആളുകളെല്ലാം വീട്ടിലേക്ക് പോയപ്പോൾ ഞാൻ ഇവിടുത്തെ ആളുകളെ ഓർത്ത് കൂടുതൽ സുരക്ഷയൊക്കെ എടുത്ത് ആണ് ഇങ്ങോട്ട് വന്നത്.. ഞാൻ അത്രയും ദിവസം അവിടെ കോറന്റൈനിൽ ഇരുന്നത് നിങ്ങടെ എല്ലാം ആരോഗ്യത്തെ ആലോചിച്ചുകൊണ്ട് തന്നെയാണ്.. എനിക്ക് ഇനിയും നിങ്ങളെ എല്ലാവരെയും കാണാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് ഞാൻ ഓടിവന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….