നടുവേദന കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നടുവേദന വരാനുള്ള ഒരു പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് നമ്മുടെ ഡിസ്ക് തന്നെയാണ്.. അതായത് പുകവലി ശീലമുള്ള ആളുകളിൽ അവരുടെ ഡിസ്കിന്റെ പ്രവർത്തനം കുറയും.. അപ്പോൾ പുകവലി ഉള്ള ആളുകൾ അത് നിർത്തുക എന്നുള്ളതാണ് രണ്ടാമത്തെ കാര്യം. അപ്പോൾ ഇതിന് ചെയ്യാൻ കഴിയുന്ന പ്രധാനപ്പെട്ട ട്രീറ്റ്മെൻറ് എന്തൊക്കെയാണ്.

എന്ന് ചോദിച്ചാൽ ഇതിനു പിന്നിലുള്ള പ്രധാനപ്പെട്ട പ്രതിവിധികളെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കണം . നല്ലപോലെ വെള്ളം കുടിക്കുക പിന്നെ വ്യായാമം എന്നു പറയുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. അവൾ ഇത്തരം വേദന അനുഭവപ്പെടുമ്പോൾ തന്നെ നമ്മൾ വ്യായാമങ്ങൾ ചെയ്യുകയാണെങ്കിൽ ആ വേദനയെ നമുക്ക് പിടിച്ചുനിർത്താൻ സാധിക്കുന്നതാണ് എന്നുള്ളതാണ് ഇതിൻറെ പ്രധാനപ്പെട്ട പ്രത്യേകത..

നടുവേദനയെ നമുക്ക് പ്രധാനമായും രണ്ട് രീതിയിൽ തരം തിരിക്കാവുന്നതാണ്.. ഒന്നാമതായിട്ട് നമ്മുടെ നടുവിന് മാത്രം വേദന ഉണ്ടാക്കുന്നത്.. രണ്ടാമത്തെ ഒരു കാര്യം എന്ന് പറയുന്നത് ഇത്തരം വേദന ഇറങ്ങിയ നമ്മുടെ കാലിലേക്ക് പോകുന്നത്.. പിന്നീട് നമുക്ക് വേദന ഉണ്ടാവുന്നത് നമ്മുടെ കാലുകളിൽ തന്നെ ആയിരിക്കും.. അപ്പോൾ ഇതിനുള്ള മാർഗ്ഗത്തെക്കുറിച്ച് അറിയുന്നതിന് മുൻപ് ഏതൊക്കെ സ്ട്രക്ചറുകളാണ് നമുക്ക് ഇത്തരം ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.

എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം.. നമ്മുടെ നടുവിന്റെ ഭാഗത്ത് ആയിട്ട് കുറച്ച് കശേരുക്കൾ ഉണ്ട്.. അതുപോലെതന്നെ അവിടെ ഡിസ്ക് ഈ പറയുന്ന ഡിസ്കിന് പുറകിലാണ് നമ്മുടെ കാലിലേക്ക് വരുന്ന നാഡികൾ ഉള്ളത്.. അതിനുശേഷം ഈ ഡിസ്ക്കിലേക്ക് നമ്മൾ നോക്കുകയാണെങ്കിൽ ഓരോ കശേരുക്കൾക്കിടയിലും ചെറിയ സന്ധികൾ കാണും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *