സന്ധിവേദനകൾ മൂലം ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപെട്ട കോംപ്ലിക്കേഷൻസ് എന്തെല്ലാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ആളുകളിൽ വളരെ സർവസാധാരണമായി കാണുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് സന്ധിവേദന എന്നു പറയുന്നത്.. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് സന്ധിവേദന എന്ന് പറയുന്നത് പലതരത്തിലാണ് ഉള്ളത്.. അതായത് റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന് വിളിക്കുന്ന ആമവാതവും അതുപോലെതന്നെ.

ജോയിന്റിന്റെ ഇൻഫ്ളമേഷൻ കൊണ്ട് ഉണ്ടാകുന്ന സന്ധിവാതവും അതുപോലെതന്നെ യൂറിക്കാസിഡ് ശരീരത്തിൽ വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന ഗൗട്ടി ആർത്രൈറ്റിസ് ഇങ്ങനെ പലതരത്തിലുള്ള സന്ധിവാത രോഗങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട്.. എന്ന് നമുക്ക് സന്ധികൾക്ക് ഉണ്ടാകുന്ന തേയ്മാനങ്ങളെ കുറിച്ചുള്ള പ്രശ്നങ്ങളെക്കുറിച്ചും അത് നമുക്ക് എങ്ങനെ വരാതിരിക്കാൻ ശ്രദ്ധിക്കുക അതുപോലെ തന്നെ ഈ പ്രശ്നം നമുക്ക് എങ്ങനെ മാറ്റിയെടുക്കാം.

തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. വളരെ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്.. ഈ ഒരു പ്രശ്നം കൂടുതലും കണ്ടുവരുന്നത് എന്ന് പറയുന്നത് അത്‌ലറ്റിക്സ് ഇടയിലാണ് ഈ ഒരു പ്രശ്നം കണ്ടുവരുന്നത് അതായത് ധാരാളം സന്ധികൾ ഉപയോഗിക്കുന്ന ആളുകൾ.. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ഒരു പ്രധാന കാരണമാണ് അമിതവണ്ണം എന്ന് പറയുന്നത്..

അപ്പോൾ ഇത്തരം അമിതവണ്ണമുള്ള ആളുകളിൽ ഈ ഒരു രോഗത്തിൻറെ എണ്ണവും വളരെയധികം വർദ്ധിക്കുന്നു.. ഈ പറയുന്ന സന്ധിവാതവും അതുപോലെ ആമവാദവും തമ്മിലുള്ള ഒരു പ്രധാനപ്പെട്ട വ്യത്യാസം എന്ന് പറയുന്നത് ആമവാതം എന്ന് പറയുന്നത് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *