തന്റെ മകളെ പെണ്ണുകാണാൻ വന്ന പയ്യൻറെ മുൻപിൽ വച്ച് തന്നെ അവരുടെ കൂടെ വന്ന ബ്രോക്കറോട് അച്ഛൻ പറഞ്ഞു.. കുമാരനോട് ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ള കാര്യമല്ലേ എൻറെ മകളെ ഒരു സർക്കാർ ഉദ്യോഗസ്ഥന് മാത്രമേ ഞാൻ വിവാഹം കഴിച്ചു കൊടുക്കുകയുള്ളൂ എന്നുള്ള കാര്യം.. അത് കേട്ടതും ബ്രോക്കർ പറഞ്ഞു അല്ല മേനോൻ ചേട്ടാ ചെറുക്കനെ ടൗണിൽ സ്വന്തമായി ഒരു കട ഉണ്ട്.. അതുപോലെതന്നെ കുറച്ച് വളരെയധികം സ്ഥലമുണ്ട്.
അവിടെ കപ്പയും വാഴയും എല്ലാം ഒരുപാട് കൃഷിയും ചെയ്യുന്നുണ്ട്.. അതിന്റെ കൂടെ തന്നെ ആറു പശുക്കളും കുറെ അധികം ആടും കോഴിയും ഒക്കെ ഉണ്ട് എങ്ങനെ നോക്കിയാലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വാങ്ങിക്കുന്ന ശമ്പളത്തിന്റെ ഇരട്ടി ഈ പയ്യൻ സമ്പാദിക്കുന്നുണ്ട്.. കുമാരനെ അറിയാലോ ഇവിടുത്തെ പെൺകുട്ടിക്ക് ബാങ്കിലാണ് ജോലി.. അതുകൊണ്ടുതന്നെ എൻറെ മകളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥൻ ആകണം.
എന്നുള്ളത് എനിക്ക് ആഗ്രഹവും നിർബന്ധവുമുള്ള കാര്യമാണ്.. പിന്നെ നല്ലത് മഴപെയ്താൽ നശിക്കാവുന്നതേയുള്ളൂ ഈ പറയുന്ന കപ്പയും വാഴയുമൊക്കെ കൃഷി ചെയ്യുന്നത്.. അതുപോലെതന്നെ മോൾ പാലൊന്നും കുടിക്കുകയുമില്ല.. കുമാരൻ എന്തായാലും ഇപ്പോൾ പോയിട്ട് ഒരു നല്ല ഗവൺമെൻറ് ഉദ്യോഗമുള്ള പയ്യൻറെ കാര്യവുമായിട്ട് വരു.. അതെല്ലാം കേട്ടുകൊണ്ട് ബ്രോക്കർ കുമാരൻ എന്തൊക്കെ പറഞ്ഞുകൊണ്ട് തിരിച്ച് ഇറങ്ങി..
എടാ മോനെ സന്ദീപ് ഈ വീടിൻറെ കുറച്ച് അപ്പുറത്തായിട്ട് മറ്റൊരു പെൺകുട്ടിയുണ്ട് നമുക്ക് എന്തായാലും അങ്ങോട്ട് പോകാം.. അതെല്ലാം കേട്ടുകൊണ്ട് പയ്യൻ ചോദിച്ചു അതെന്താ കുമാരേട്ടാ ഇവിടത്തെ പെണ്ണിനെ കാണാൻ വേണ്ടി അപ്പുറത്തെ വീട്ടിലേക്ക് പോകുന്നത്.. അല്ല മോനെ നമുക്ക് ഈ ബന്ധം ശരിയാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…