ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പല ആളുകളും നേരിട്ടും അല്ലാതെ ഫോൺ വിളിച്ചു ഒക്കെ ചോദിക്കാനുള്ള ഒരു വിഷയമാണ് ഉദ്ധാരണ കുറവ് അതുപോലെതന്നെ ശീക്രസ്കലനം എന്നിവ.. ഈ ഒരു കാര്യങ്ങളെക്കുറിച്ച് പല ആളുകൾക്കും പലതരം സംശയങ്ങളാണ് നിലവിൽ ഉള്ളത്.. അതുപോലെതന്നെ ഇവ പല ആളുകളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം തന്നെയാണ്..
ഇത് അവരുടെ ദാമ്പത്യ ജീവിതത്തിൽ വളരെയേറെ പ്രയാസകരമായ ഒരു അവസ്ഥ തന്നെ സൃഷ്ടിക്കുന്നു.. ഇത്തരം പ്രശ്നങ്ങൾ കാരണം അവരുടെ ഇടയിൽ ഒരു ഇൻഡിമസി തന്നെ നഷ്ടപ്പെടുന്നു.. ഇത്തരം പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ വീട്ടിലേക്ക് പോകാതിരിക്കുകയും അല്ലെങ്കിൽ വീട്ടിൽ പോയാൽ തന്നെ ജോലിയുടെ ക്ഷീണമാണ് എന്നൊക്കെ പറഞ്ഞ് നേരത്തെ തന്നെ കിടന്നുറങ്ങുകയും ചെയ്യുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്.
അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഉണ്ടാക്കുമ്പോൾ അത് ഭാര്യയെയും വളരെയധികം ബാധിക്കാറുണ്ട്.. ഇതുമൂലം അവർക്ക് വളരെയധികം ഡിപ്രഷനും ഉണ്ടാവുന്നു.. ഇത് കൂടുതലും 2 വിഭാഗങ്ങളായിട്ടുണ്ട് അതായത് ഒരു 24 വയസ്സിന് താഴെയാണെങ്കിൽ അത് അവർക്ക് കൂടുതൽ ഒരു മെന്റൽ പ്രഷർ അല്ലെങ്കിൽ സ്ട്രെസ്സ് അതായത് അവരുടെ ജീവിതശൈലികൾ കൊണ്ടുള്ള ഒരു സ്ട്രസ്സ് മൂലം വരുന്നതാണ്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഒക്കെ നമുക്ക് ഒരു സൈക്കോളജിസ്റ്റിനെ കണ്ടു.
കഴിഞ്ഞാൽ വേണ്ടവിധത്തിൽ അത് ട്രീറ്റ്മെൻറ് ചെയ്ത് മാറ്റിയെടുക്കാൻ കഴിയുന്ന ഒരു കാര്യം തന്നെയാണ്.. പക്ഷേ അതല്ലാതെ 30 വയസ്സിന് മുകളിലുള്ള ഒരു പ്രശ്നമാണ് ഇത് എങ്കിൽ നമ്മൾ കൂടുതൽ ഭയപ്പെടേണ്ടതും അതുപോലെതന്നെ അതിലുപരി കൂടുതൽ ശ്രദ്ധിക്കേണ്ടതുമായ ഒരു പ്രശ്നം തന്നെയാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…