കിഡ്നിയുടെ ആരോഗ്യ സംരക്ഷണത്തിനായി ദിവസവും പാലിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വൃക്കകൾ എന്നും പറയുന്നത് നമ്മുടെ ശരീരത്തിലെ രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട രണ്ട് അവയവങ്ങൾ ആണ്.. ഇതിൻറെ ഷേപ്പ് എന്ന് പറയുന്നത് നമ്മുടെ ബീൻസിന്റെ ആകൃതിയിലുള്ള രണ്ട് വൃക്കകൾ.. അതിൻറെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒരു ഭക്ഷണമാണ് ബീൻസ് എന്നത്.. അപ്പോൾ നമ്മുടെ വൃക്കകളെ എഫക്ട് ചെയ്യുന്ന രോഗങ്ങൾ എന്തൊക്കെയാണ്..

അതായത് നമ്മളെ കിഡ്നി ഫെയിലിയറിലേക്ക് തള്ളിവിടുന്ന മറ്റ് അവസ്ഥകൾ എന്തൊക്കെയാണ്.. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനായി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന കാര്യങ്ങൾ എന്തൊക്കെയാണ്.. അതുപോലെതന്നെ എന്തെല്ലാം ഭക്ഷണങ്ങളാണ് നമ്മൾ ഒഴിവാക്കേണ്ടത്.. അതിനായിട്ട് നമ്മൾ ദിവസവും എത്ര വെള്ളം കുടിക്കേണ്ടതുണ്ട്.. കിഡ്നിയുടെ രോഗം വന്നു കഴിഞ്ഞാൽ വെള്ളം കുടിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്.

ഉണ്ടോ അത് എത്രത്തോളം ആണ് കുടിക്കേണ്ടത്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പരിശോധിക്കാം.. നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവാം പ്രമേഹമുള്ള അല്ലെങ്കിൽ ബിപി ഉള്ള ആളുകൾക്ക് കുറച്ചു ദിവസം കഴിയുമ്പോഴേക്കും അവരുടെ കിഡ്നി ഫെയിലിയർ ആയി വരുന്നത്.. നമ്മൾ ഷുഗറിന്‍റെ കാര്യം പിന്നെയും കുറച്ചുകൂടി കേട്ടിട്ടുണ്ടാവും.. എന്നാൽ ബിപിയിൽ നിന്ന് കിഡ്നി ഫെയിലിയർ.

ഉണ്ടാവുന്ന ഒരു കണ്ടീഷനെക്കുറിച്ച് പലർക്കും അത്രയേറെ അറിവില്ലാത്ത ഒരു കാര്യമാണ്.. ഡയബറ്റിക് നെഫ്രോപതി ഉണ്ടാകാം എന്നൊക്കെ പലർക്കും അറിയാവുന്ന കാര്യമാണ്.. എന്നാൽ അത് കിഡ്നിയുടെ മരുന്നുകൾ കൊണ്ടുള്ള ഉപയോഗത്തിൽ നിന്ന് വരുന്ന ഫെയിലിയർ ആണ് എന്നുള്ളതാണ് പലരുടെയും തെറ്റിദ്ധാരണ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *