ആരോഗ്യമുള്ള ഒരു ശരീരത്തിനായി ദിവസവും ഫോളോ ചെയ്യേണ്ട ഭക്ഷണരീതി ക്രമങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും ക്ലിനിക്കിലേക്ക് വരുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമാണ് കാരണം നമ്മൾ കൂടുതലും ഫുഡ് റിലേറ്റഡ് ആയിട്ട് കുറെ കാര്യങ്ങൾ പറയാറുണ്ട് അതായത് ഏതൊക്കെ അസുഖങ്ങൾക്ക് എങ്ങനെയുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് അതുപോലെതന്നെ ഭക്ഷണം പാചകം ചെയ്യേണ്ട രീതികൾ എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ പറയുമ്പോൾ ഒരുപാട് ആളുകൾ ചോദിച്ച ഒരു ചോദ്യമാണ്.

ഡോക്ടർ എങ്ങനെയുള്ള ജീവിതരീതിയും ഭക്ഷണരീതി ക്രമങ്ങളും ആണ് ഫോളോ ചെയ്യുന്നത്.. അതുപോലെ ഒരു ദിവസം ഏതൊക്കെ സമയത്താണ് കഴിക്കുന്നത് അല്ലെങ്കിൽ ഏതൊക്കെ തരം ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ സ്ഥിരമായി ചോദിക്കാറുള്ളതാണ്.. അതുകൊണ്ടുതന്നെയാണ് എന്നിങ്ങനെ ഒരു വീഡിയോ ചെയ്യാൻ തീരുമാനിച്ചത് എന്ന് പറയാൻ പോകുന്നത് ഒരാഴ്ച കഴിക്കേണ്ട ഭക്ഷണ രീതികളെ കുറിച്ചാണ്..

അതായത് ഞാൻ പൊതുവേ രാവിലെ നേരത്തെ എഴുന്നേൽക്കുന്ന വ്യക്തി ഒന്നുമല്ല എങ്കിലും ആറുമണിക്ക് എഴുന്നേൽക്കും.. അതിനുശേഷം രണ്ടു മൂന്നു ഗ്ലാസ് പച്ചവെള്ളം കുടിക്കും.. അതിനുശേഷം പോയി ഫ്രഷ് ആകും.. അതിനുശേഷം കുക്കുമ്പർ ജ്യൂസ് ആണ് കുടിക്കാറുള്ളത് കുക്കുംബർ എന്ന് പറയുമ്പോൾ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്.. അതായത് നല്ല ഫ്രഷ് ആയ കുക്കുംബർ എടുത്ത് അത് വൃത്തിയായി കഴുകി കഷണങ്ങളാക്കി.

കുറച്ചു വെള്ളം കൂടി ചേർത്ത് മിക്സിയിലിട്ട് നല്ലപോലെ ജ്യൂസ് പരിവത്തിൽ അടിച്ചെടുക്കും… അതിൽ നിന്നും ഒന്നും അരിക്കുന്നില്ല ഫൈബർ നഷ്ടപ്പെടുന്നില്ല അങ്ങനെ തന്നെയാണ് കുടിക്കുന്നത്.. അപ്പോൾ ഇതാണ് രാവിലെ ഫ്രഷ് ആയി കഴിഞ്ഞിട്ട് കുടിക്കാറുള്ള ജ്യൂസ്.. ഇങ്ങനെ കുക്കുംബർ അല്ലാതെ നിങ്ങൾക്ക് വേണമെങ്കിൽ കുമ്പളങ്ങ ജ്യൂസ് അടിച്ച് കുടിക്കാവുന്നതാണ്.. ഇതും രാവിലെ എന്നും കുടിക്കുന്നത് വളരെ നല്ലതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *