ആരെങ്കിലും നമുക്ക് എതിരെ കൂടോത്രവും ദുർമന്ത്രവാദങ്ങളും ചെയ്തിട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കാൻ സഹായിക്കുന്ന 5 ലക്ഷണങ്ങൾ..

നമ്മുടെ ജീവിതത്തിൽ കഷ്ടപ്പാടുകളും കഠിനാധ്വാനവും ഒക്കെ കൊണ്ട് നമ്മൾ ജീവിതത്തിൽ ഒന്നു ഉയർന്നുവരുന്ന സമയത്ത് നമ്മുടെ ജീവിതം ഒന്നും മെച്ചപ്പെട്ടു വരുന്ന സമയത്ത് നമുക്ക് എന്തെങ്കിലും ഒരു ജീവിതം മാർഗം തെളിഞ്ഞ് നമ്മളൊന്ന് സന്തോഷവും സമാധാനത്തോടുകൂടിയും ജീവിച്ച തുടങ്ങുന്ന സമയത്ത് ചിലപ്പോൾ നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ആളുകളുടെ ഭാഗത്തുനിന്ന് ചിലപ്പോൾ നമ്മുടെ കൂടെ വർക്ക് ചെയ്യുന്നവരുടെ ഭാഗത്തുനിന്ന് ഒക്കെ നമുക്ക് നേരിടേണ്ടിവരുന്ന ഒരു വലിയ പ്രശ്നമാണ്.

ദുർമന്ത്രവാദം അതുപോലെതന്നെ കൂടോത്രം പോലെയുള്ളവ.. നമ്മളെ നശിപ്പിച്ചു കളയണം അല്ലെങ്കിൽ നമ്മളെ അടിമകൾ ആക്കണം നമ്മളെ കഴിവ് കെട്ടവർ ആക്കണം അല്ലെങ്കിൽ നമ്മളെ എല്ലാ കാലവും ജീവിതത്തിൽ നശിച്ചു കിടക്കുന്ന ആളുകൾ ആക്കണം എന്നുള്ള ഒറ്റ ചിന്ത ആണ് ഈ ഒരു കാര്യത്തിന് പിന്നിൽ ഉള്ളത്.. ഒരിക്കലും നമ്മുടെ നേരിട്ട് നിന്ന് അല്ലെങ്കിൽ നമ്മുടെ കഴിവുകൾ കൊണ്ട് തോൽപ്പിക്കാൻ കഴിയാത്ത ആളുകളാണ്.

ഇത്തരത്തിലുള്ള പ്രവർത്തകർ നമുക്ക് പിന്നിൽ നിന്നുകൊണ്ട് ചെയ്യുന്നത്.. ഈ ദുർമന്ത്രവാദം എന്നൊക്കെ പറയുന്നത് നമ്മുടെ ജീവിതത്തിൽ നമ്മളെ ബാധിച്ചു കഴിഞ്ഞാൽ നമുക്ക് വലിയ ദുഃഖങ്ങളും പ്രയാസങ്ങളും കഷ്ടപ്പാടുകളും ദുരിതങ്ങളും വലിയ വലിയ രീതികളിലുള്ള ബുദ്ധിമുട്ടുകളും ഒക്കെ ജീവിതത്തിൽ നമ്മളെ ബാധിക്കുന്നതായിരിക്കും.. അതായത് നമ്മൾ ഒന്ന് രക്ഷപ്പെട്ടു എന്ന് തോന്നുന്ന സമയത്ത് നമ്മുടെ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ വന്നു ഭവിച്ചാൽ നമ്മൾ രക്ഷപ്പെട്ടു.

എന്ന് കരുതി എന്തൊക്കെ കാര്യങ്ങളാണോ അതെല്ലാം തന്നെ തകർന്നു വീഴുന്നതായിരിക്കും.. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്രയും കൂടോത്രം ചെയ്യുന്ന ആളുകൾക്ക് ഒരു സമയത്തിനുശേഷം അത് മന്ത്രങ്ങൾ ആയാലും മറ്റു കാര്യങ്ങൾ ആയാലും ഒക്കെ അത് അവർക്ക് തന്നെ തിരിച്ചടിക്കും എന്നുള്ളത് മനസ്സിലാക്കണം അതുതന്നെയാണ് യാഥാർത്ഥ്യവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *