ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ഹോസ്പിറ്റലിലേക്ക് പരിശോധനയ്ക്കായി വരുമ്പോൾ പറയാറുള്ള ഒരു കാര്യം ആണ് ഡോക്ടറെ മോശം വളരെ ടൈറ്റ് ആയിട്ടാണ് പോകുന്നത് അതുപോലെതന്നെ ഒന്ന് രണ്ട് ദിവസങ്ങൾ പോലും എനിക്ക് പോകാൻ കഴിയുന്നില്ല ഇതുകൊണ്ടുതന്നെ എനിക്ക് ആകെ പ്രശ്നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.. അതുപോലെതന്നെ മറ്റു ചില ദിവസങ്ങളിൽ.
ആണെങ്കിൽ ഒരു മൂന്നാല് പ്രാവശ്യം പോകുന്നുണ്ട് എങ്കിൽ പോലും എനിക്ക് മോഷൻ ക്ലിയർ ആയി പോകുന്നില്ല തുടങ്ങിയ രീതിയിലൊക്കെ പലരും വന്ന് പ്രശ്നങ്ങൾ പറയാറുണ്ട്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളത് ഞാൻ മറ്റൊരു വ്യക്തിയോട് പറഞ്ഞപ്പോൾ അവര് പറഞ്ഞ ഒരു കാര്യം നിറയെ പഴങ്ങളും പച്ചക്കറികളും ഒക്കെ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിച്ചാൽ മതി എന്നൊക്കെ പറഞ്ഞു അത് കേട്ട് ഞാനാണെങ്കിൽ പഴങ്ങളും പച്ചക്കറികളും ഒക്കെ ഡെയിലി ഒരുപാട് കഴിച്ചിട്ടും.
എനിക്ക് ഈ ഒരു പ്രശ്നം പരിഹരിക്കപ്പെട്ടില്ല.. ധാരാളം ഇലക്കറികളും പച്ചക്കറികളും ഒക്കെ ഒരുപാട് കഴിച്ചു എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല.. അപ്പോൾ നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് പഴങ്ങളും പച്ചക്കറികളും കഴിച്ചതുകൊണ്ട് മാത്രം ഇത്തരത്തിലുള്ള മലബന്ധം എന്നുള്ള പ്രശ്നം മാറികിട്ടില്ല.. അതായത് ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നതിന് പിന്നിൽ പലതരം കാരണങ്ങളുണ്ട്.. അപ്പോൾ ഇതിൻറെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കുമ്പോൾ.
പഴം കഴിച്ചിട്ട് ഒരുപാട് പേർക്ക് നല്ല റിസൾട്ട് കിട്ടിയ ആളുകളുണ്ട്.. അതുപോലെതന്നെ ഈ പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ചു കൊണ്ട് ഇത്തരം മോഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല.. ഇത് സംഭവിക്കുന്നതിന് പിന്നിലുള്ള ഒരു പ്രധാന കാരണം എന്താണെന്ന് ചോദിച്ചാൽ നമ്മുടെ കുടലിനകത്ത് നല്ല ബാക്ടീരിയകൾ വേണം.. നല്ല ബാക്ടീരിയകൾ നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ മാത്രമാണ് നമ്മുടെ ദഹനം പ്രോപ്പറായി നടക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….