ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വൃക്ക രോഗങ്ങളും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളും വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. അതിൻറെ കൂടെ വൃക്ക ദാനവും കൂടിവരുന്നു.. അവയവദാനത്തിന്റെ വിവിധ വശങ്ങളെ കുറിച്ചും അതുപോലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുടെ വിവിധ വശങ്ങളെ കുറിച്ചും വൃക്ക രോഗികൾ മാത്രമല്ല എല്ലാവരും അറിയണം.
അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.. രോഗികൾക്ക് വൃക്ക ആവശ്യമായി വരാം. അതുപോലെതന്നെ രോഗമില്ലാത്ത ആളുകൾ വൃക്ക ദാദാക്കൾ ആവേണ്ടതായും വരാം.. ഏതെങ്കിലും ഒരു അവയവം മാറ്റിവയ്ക്കേണ്ട സമയത്ത് നമുക്ക് എവിടെ നിന്നെങ്കിലും ഒരു അവയവം കിട്ടിയേ പറ്റുള്ളൂ.. അത് രണ്ട് രീതിയിലാണ് അതായത് ഒന്നാമതായിട്ട് നമ്മൾ ജീവിച്ചിരിക്കുന്ന ബന്ധുക്കളിൽ നിന്ന് സുഹൃത്തുക്കളിൽ നിന്നും.
അപരിചിതരിൽ നിന്നും വൃക്കകൾ സ്വീകരിക്കാം.. അതായത് ആരോഗ്യവാനായ ഒരു വ്യക്തിയിൽ നിന്നും അവർക്ക് രണ്ടു വൃക്കകളിൽ നിന്നും ഒരെണ്ണം നമുക്ക് സ്വീകരിക്കാം.. രണ്ടാമത്തെ ഒരു ഭാഗം എന്നു പറയുന്നത് ഒരു വ്യക്തി മരണപ്പെട്ടു കഴിഞ്ഞാൽ അതായത് ബ്രെയിൻ ഡെത്ത് അല്ലെങ്കിൽ കാർഡിയോ ഡെത്ത് സംഭവിച്ച ഒരു വ്യക്തിയുടെ ശരീരത്തിൽ നിന്നും വൃക്ക എടുക്കുന്നത്.. അതായത് ഒരു വ്യക്തി ഇനി ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ല.
എന്ന ഒരു ഘട്ടത്തിലാണ് നമ്മൾ ഇങ്ങനെ ഒരു സാഹചര്യത്തിന് തയ്യാറാവുന്നത്.. അതുപോലെ നമ്മുടെ ബന്ധുക്കൾ തന്നെ നമുക്ക് വൃക്കകൾ തരുന്ന ഒരു സാഹചര്യത്തിൽ രണ്ടും തമ്മിൽ മാച്ച് ഉണ്ടോ എന്ന് നോക്കും അതായത് നമുക്കറിയാം ഒരു ബ്ലഡ് എടുക്കുകയാണെങ്കിൽ പോലും ഒരുപോലെ ഉള്ളത് എടുക്കാറുള്ളൂ അതായത് നമ്മുടെ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്ലഡ് എന്ന് പറയുന്നത്.. ബ്ലഡും നമ്മുടെ ശരീരത്തിലെ ഒരു അവയവത്തിന്റെ ഭാഗം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….