ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കഴിഞ്ഞതവണ ഒരു രോഗി വന്നപ്പോൾ പറഞ്ഞ കാര്യമാണ് അദ്ദേഹത്തിന്റെ കാലിന് താഴെയായിട്ട് മുഴുവൻ ഒരുപാട് വേദനയാണ്.. അപ്പോൾ ഞാൻ ചോദിച്ചു വെരിക്കോസ് പ്രോബ്ലം വല്ലതുമാണോ എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു അതൊന്നുമല്ല.. പക്ഷേ ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നു.. എനിക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു പ്രശ്നവും ഉണ്ടാവില്ല..
പക്ഷേ ഒരു ഉച്ചകഴിഞ്ഞ് വൈകുന്നേരം ആകുമ്പോൾ എനിക്ക് കാലുകൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടായിത്തുടങ്ങും.. ചിലപ്പോൾ നീർക്കെട്ട് ഉണ്ടാവും തുടങ്ങിയ രീതിയിലുള്ള പ്രയാസങ്ങളാണ് ഉണ്ടാകുന്നത്.. അതായത് കുറച്ച് സമയം നിന്ന് സംസാരിക്കുമ്പോൾ തന്നെ നമുക്ക് ഇരിക്കണമെന്നുള്ള തോന്നൽ ഉണ്ടാവുക.. അടുക്കളയിൽ നിന്നുകൊണ്ട് എന്തെങ്കിലും ഒരു അരമണിക്കൂർ ജോലി ചെയ്യുമ്പോൾ തന്നെ നമുക്ക് ഇരിക്കണമെന്നും പ്രവർത്തികേടുകൊണ്ട് നമ്മൾ അടുക്കള ജോലി ചെയ്യുമ്പോൾ മാറുന്ന ഒരു കണ്ടീഷൻ വരാറുണ്ട്.
എന്നൊക്കെ ഒരുപാട് ആളുകൾ പറയാറുള്ള ഒരു കാര്യമാണ്.. ഇതിൽ ഭൂരിഭാഗവും നോക്കുമ്പോൾ എന്താണ് എന്ന് വെച്ചാൽ നമ്മുടെ മനസ്സിലേക്ക് ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം വരുന്നത് വെരിക്കോസ് പ്രശ്നമായിരിക്കും എന്നുള്ളതാണ്.. പക്ഷേ ഇവരുടെ കാലുകൾ നോക്കിയാൽ വെരിക്കോസ് സംബന്ധമായ ഒരു ലക്ഷണവും ഉണ്ടാവില്ല.. അതായത് ഞരമ്പുകൾ തടിച്ചു വരുന്ന ഒരു വെരിക്കോസ് വെയിൻ ലക്ഷണവും ഇല്ല.. ആ കാലുകൾ എന്നു പറയുന്നത്.
നമ്മുടേതുപോലെ തന്നെ ഉണ്ടായിരിക്കും പക്ഷേ ഇത്തരം ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തു.. അപ്പോൾ അത്തരം സാഹചര്യങ്ങളിൽ നമ്മൾ എന്താണ് ശ്രദ്ധിക്കേണ്ടത്.. അപ്പോൾ ഇതുമായി ബന്ധപ്പെട്ട് പല ആളുകളും വന്നപ്പോൾ പലതരം ടെസ്റ്റുകൾ ചെയ്തപ്പോഴാണ് മനസ്സിലായത് അതായത് ഇന്റേണൽ വെരിക്കോസ് അതുപോലെതന്നെ എക്സ്റ്റേണൽ വെരിക്കോസ് എന്നിവ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…