ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പാൽ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. പാൽ എന്ന് പറയുമ്പോൾ നമ്മൾ എത്രയോ വർഷങ്ങളായിട്ട് കഴിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്.. അതുപോലെ ഈ പാൽ എന്ന് പറയുന്നത് ഭൂരിഭാഗം ആളുകൾക്കും ഒരുപാട് അലർജി ഉണ്ടാക്കുന്ന ഒന്നാണ്.. എന്നാൽ ഇത് പല ആളുകളും തിരിച്ചറിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം.. അപ്പോൾ ആർക്കൊക്കെ പാൽ ദിവസവും കുടിക്കാം.
അല്ലെങ്കിൽ ആർക്കൊക്കെ പാല് കുടിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. അല്ലാതെ പാൽ ഒരു മോശം വസ്തുവാണോ അല്ലെങ്കിൽ നല്ലതാണോ എന്നതിനെക്കുറിച്ച് അല്ല നമ്മൾ സംസാരിക്കുന്നത്.. നമ്മൾ ഏതൊരു ആഹാരവസ്തുവും കഴിക്കുന്ന കാര്യം വരുമ്പോൾ അതിൽ നല്ലത് അല്ലെങ്കിൽ മോശം എന്നൊന്നുമില്ല.. അതിൻറെ ഡോസ്.
അല്ലെങ്കിൽ അളവ് അത് നമ്മുടെ ശരീരത്തിന് പറ്റുമോ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് വളരെ പ്രധാനപ്പെട്ടതായി നോക്കേണ്ടത്.. അതുപോലെ ചില ആളുകളെ പറയാറുണ്ട് കോഴിമുട്ടയെക്കാൾ താറാമുട്ടയാണ് നല്ലത്.. അതുപോലെതന്നെ പാല് നല്ലതല്ല അതുകൊണ്ട് കുടിക്കരുത് പക്ഷേ തൈര് കുടിച്ചോളൂ എന്നൊക്കെ പറയാറുണ്ട്.. അതുപോലെ തന്നെ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഗ്യാസ് പ്രോബ്ലം ആണ് എന്നുള്ളത് പലരും പറയാറുണ്ട്.. അതുപോലെതന്നെ പയറുവർഗങ്ങൾ കടല പോലുള്ളവ എന്നും കഴിക്കരുത്.
അതൊന്നും നല്ലതല്ല എന്ന് പലരും പറയാറുണ്ട് പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് അത് അവർക്ക് നല്ലതല്ല എന്നുള്ളതാണ് പക്ഷേ നിങ്ങൾക്ക് അല്ല എന്നുള്ളതല്ല.. ഉരുളക്കിഴങ്ങ് എടുക്കുകയാണെങ്കിൽ അതിൽ യാതൊരു പ്രശ്നവുമില്ല പക്ഷേ അത് അവരുടെ ശരീരത്തിന് പറ്റുന്നില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….