ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കുട്ടികളിൽ കണ്ടുവരുന്ന ഒന്ന് രണ്ട് പ്രധാനപ്പെട്ട അസുഖങ്ങളെ കുറിച്ചാണ്.. അതിൽ ഒന്നാമത്തേത് ടോൺസിലൈറ്റിസ് ആണ് രണ്ടാമത് ആയിട്ട് വരുന്നത് ക്രോണിക് അഡിനോയിഡ് ഐടിസ് എന്നിവയെ കുറിച്ചാണ്.. അഡിനോയിടും ടോൺസിലുകളും എല്ലാ കുട്ടികളിലും കാണുന്ന ഒന്നാണ്.. അപ്പോൾ എന്താണ്.
ഈ പറയുന്ന അഡിനോയിഡ് അതുപോലെതന്നെ എന്താണ് ടോൺസിൽ എന്ന് പറയുന്നത്.. ഇവ രണ്ടും ബേസിക്കലി നമ്മുടെ ലിംഫോയുടെ സ്ട്രക്ചേഴ്സ് ആണ്.. അതിനർത്ഥം നമ്മുടെ ബോഡിയുടെ ഇമ്മ്യൂണിറ്റിയുടെ ഫസ്റ്റ് ലൈൻ ഓഫ് ഡിഫൻസ് ആയിട്ട് ആക്ട് ചെയ്യുന്ന രണ്ട് സ്ട്രക്ച്ചറാണ്.. സാധാരണ കുട്ടികളിൽ പ്രായം ചെല്ലുന്നത് അനുസരിച്ച് അഡിനോയ്ഡ് അതുപോലെതന്നെ ടോൺസിലുകൾ എല്ലാം തന്നെ ചുരുങ്ങി പോകേണ്ടതാണ്.
പക്ഷേ 20 മുതൽ 30 ശതമാനം വരെയുള്ള കുട്ടികളിൽ ബാക്ടീരിയൽ ആയിട്ട് ഇൻഫെക്ഷൻസൊക്കെ വന്ന് ഇത് വീർത്ത് ഇരുന്ന് നമ്മുടെ മൂക്കും അതുപോലെ തൊണ്ടയുടെയും ഇടയ്ക്കുള്ള ഏരിയ.. ഈ ഏരിയയിൽ അടിനോയിഡ് വന്ന നിറഞ്ഞ് ഇരിക്കും.. അപ്പോൾ ഇത്തരത്തിൽ നിറഞ്ഞ് ഇരിക്കുന്നതുകൊണ്ട് തന്നെ പലതരത്തിലുള്ള രോഗലക്ഷണങ്ങൾ വരുന്നുണ്ട് കുട്ടികൾക്ക്.. അതിൽ ഒന്നാമത്തെ ലക്ഷണമാണ് മൂക്കടപ്പ്.. അതുപോലെ മൂക്ക് തുറന്നു ശ്വാസം എടുക്കുന്നത്..
കൂർക്കം വലി.. അതല്ലാതെ മറ്റു പല ലക്ഷണങ്ങൾ കാണിക്കാറുണ്ട് അതായത് നമ്മുടെ പല്ല് പൊങ്ങുന്നത്.. അതുപോലെതന്നെ മോണ പൊങ്ങുന്നത്.. ഇതിലെ കുറച്ചുകൂടി വലിയ കോംപ്ലിക്കേഷൻസ് പറയുകയാണെങ്കിൽ നമ്മുടെ മൂക്കും അതുപോലെ ചെവിക്കും ഇടയിലുള്ള യുസ്റ്റേഷൻ ട്യൂബ് എന്ന അടയും.. ഈയൊരു ട്യൂബ് അടയുന്നതുകൊണ്ട് തന്നെ നമ്മുടെ ചെവിയിലേക്ക് കൂടുതൽ ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ട്.. ഇതുമൂലം പലതരം വലിയ വലിയ കോംപ്ലിക്കേഷൻസ് കുട്ടികൾക്ക് വരാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….