പതിവില്ലാതെ വീട്ടിലേക്ക് അമ്മാവൻ വന്നിരുന്നു.. കാര്യം എന്താണ് എന്ന് തിരക്കിയപ്പോൾ അമ്മാവന് ഒരു വണ്ടി എടുക്കണമെന്ന് ആഗ്രഹമുണ്ട് അതുകൊണ്ട് തന്നെ ഞാനും കൂടെ പോയി അതൊന്ന് സെലക്ട് ചെയ്ത് കൊടുക്കണം എന്ന് പറഞ്ഞു.. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടി വീട്ടിൽനിന്ന് വണ്ടിയുടെ ഷോറൂമിലേക്ക് പോയി.. അപ്പോൾ പുഷ് എന്നെഴുതിയ വാതിൽ തള്ളി തുറന്നു ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ ഭംഗി പരമാവധി കൂട്ടാൻ ആയിട്ട് ഒരുപാട് മേക്കപ്പ്.
ചെയ്ത യൂണിഫോമൊക്കെ ധരിച്ച ഒരുപാട് ഫീമെയിൽ സ്റ്റാഫുകൾ അവിടെയുണ്ടായിരുന്നു.. എന്നാൽ അവരുടെ ഇടയിൽ നിന്ന് ഒരു സാധാരണ ചുരിദാർ ധരിച്ച് ഒരു നിഷ്കളങ്കയായ എന്ന ലക്ഷണമുള്ള ഒരു പെൺകുട്ടി ഒരു ചെറുപുഞ്ചിരിയുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു.. എന്നിട്ട് ഞങ്ങളോട് സൗമ്യത്തോട് കൂടി ചോദിച്ചു വരൂ സാർ അകത്തേക്ക് വരൂ. എന്താണ് സർ വേണ്ടത്.. അപ്പോൾ ഞാൻ അല്പം ഗൗരവത്തോടുകൂടി പറഞ്ഞു ഞങ്ങൾ ഒരു വണ്ടി നോക്കാൻ വേണ്ടി വന്നതാണ്..
അപ്പോൾ വണ്ടിയുടെ പ്രൈസിനെ കുറിച്ചൊക്കെ ഒന്ന് ഡീറ്റെയിൽ ആയി അറിയണം.. എൻറെ മുഖത്ത് അപ്പോഴും ആ ഗൗരവം മാഞ്ഞിരുന്നില്ല.. ഞാനത് പറഞ്ഞപ്പോൾ ആ കുട്ടി ഞങ്ങളോട് ചോദിച്ചു സാർ വണ്ടി ഏതാണ് മോഡൽ എന്ന് പറയാമോ.. നിങ്ങൾ വണ്ടിയുടെ മോഡൽ പറഞ്ഞുകൊടുത്തപ്പോൾ അതിൻറെ ഏറ്റവും ഒരു ഉയർന്ന മോഡൽ കാണിച്ച് തന്ന അതിൻറെ ഫീച്ചറുകളെ കുറിച്ചൊക്കെ അവൾ വാതോരാതെ സംസാരിച്ചു..
അപ്പോൾ ഞാൻ പെട്ടെന്നാണ് അതിനിടയിലേക്ക് പറഞ്ഞത് ഞങ്ങൾക്ക് വലിയ ടോപ്പ് മോഡൽ ഒന്നും വേണ്ട അമ്മാവനെ ഡെയിലി യൂസ് ചെയ്യാൻ പറ്റിയ സാധാ മോഡൽ മതി.. ഞാനത് കുറച്ചു കാർക്കഷ തോടുകൂടി പറഞ്ഞപ്പോൾ അവളുടെ മുഖത്തുള്ള പുഞ്ചിരി മാഞ്ഞിരുന്നു.. എനിക്ക് നേരത്തെ തന്നെ വണ്ടികളോട് ഒരു വല്ലാത്ത ക്രൈസ് ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെ പലതരം ഷോറൂമുകളിൽ പോയി പലതരം വണ്ടികൾ വാങ്ങിക്കുകയും ഒക്കെ ചെയ്ത ഒരു പരിചയമുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….