ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പല വീഡിയോകളിലും കൂടുതലും വയർ സംബന്ധമായ പ്രശ്നങ്ങളെ കുറിച്ചാണ് സംസാരിക്കാറുള്ളത്.. സാധാരണ രീതിയിൽ നമ്മൾ അത്രയധികം നമുക്ക് ബുദ്ധിമുട്ടായിട്ട് മാറുമ്പോഴാണ് ഏതൊരു രോഗത്തിനും നമ്മൾ ഹോസ്പിറ്റലിലേക്ക് പോകുന്നത്.. പക്ഷേ നമ്മുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് വളരെ ഈസിയായി ക്ലിയർ ചെയ്യാൻ കഴിയുന്ന സാഹചര്യങ്ങൾ ഉണ്ട്..
അതായത് നമുക്ക് ഒരു അസുഖം വന്നു കഴിഞ്ഞാൽ നമുക്ക് പെട്ടെന്ന് ഹോസ്പിറ്റലിൽ പോകാൻ കഴിഞ്ഞില്ല അല്ലെങ്കിൽ ഒരു ഡോക്ടറെ കാണാൻ കഴിഞ്ഞില്ല അതുപോലെതന്നെ ഇപ്പോഴത്തെ സാഹചര്യം വളരെ ചെറുതാണ് ഇത് എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റും എന്നൊക്കെ വിചാരിച്ച് ഇരിക്കുന്ന ആളുകൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. അതായത് വയറ് അതുപോലെതന്നെ.
കൂടൽ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള ആളുകൾ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് അതുപോലെ തന്നെ ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ കൂടുതലും ഡിസ്കസ് ചെയ്യുന്നത്.. അപ്പോൾ നമ്മുടെ കുടലിനെ ഏറ്റവും കൂടുതൽ ഡാമേജ് ഉണ്ടാക്കുന്ന ഒന്നാണ് ഗ്ലൂട്ടൻ എന്ന് പറയുന്ന പ്രോട്ടീനാണ്.. നമ്മുടെ ഗോതമ്പിലും അതുപോലെതന്നെ മൈദയിലും ഒക്കെ അടങ്ങിയിട്ടുള്ള ഒന്നാണ് ഈ പറയുന്ന ഗ്ലൂട്ടൻ..
അപ്പോൾ ആർക്കൊക്കെ ദഹനസംബന്ധമായ ബുദ്ധിമുട്ടുകളും അല്ലെങ്കിൽ മലബന്ധമോ അതല്ലെങ്കിൽ പൈൽസ് സംബന്ധമായ പ്രശ്നങ്ങൾ പുളിച്ചു തികട്ടൽ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഉള്ള ആളുകൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടത് അവർക്ക് ഗ്ലൂട്ടൻ എൻഡോളറൻസ് ഉണ്ട്.. അപ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ടുള്ള ആളുകൾ ഒരു കാരണവശാലും ഗോതമ്പ് അല്ലെങ്കിൽ മൈദ തുടങ്ങിയവ കഴിക്കുകയും അതുപോലെ തന്നെ ഇവയുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നങ്ങളും കഴിക്കുകയും ചെയ്തത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…