ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. യൂറിക്കാസിഡ് എന്നുപറയുന്നത് നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട അല്ലെങ്കിൽ അനിവാര്യമായിട്ടുള്ള പലതരം നന്മകൾ നമുക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. പക്ഷേ നമ്മുടെ ഈ ഒരു കാലഘട്ടത്തിൽ യൂറിക്കാസിഡ് എന്ന് കേൾക്കുമ്പോൾ തന്നെ വളരെയധികം പേടിയും ഭയവും കൊണ്ട് വരുന്ന ഒരു കാര്യമാണ്.
യൂറിക് ആസിഡ് എന്ന് പറയുന്നത്.. അപ്പോൾ യൂറിക് ആസിഡ് എന്ന് പറയുന്നത് എന്താണ്.. അത് നമ്മുടെ ശരീരത്തിൽ ചെയ്യുന്ന പ്രധാനപ്പെട്ട നന്മകൾ എന്തൊക്കെയാണ്.. അല്ലെങ്കിൽ നമ്മുടെ ആരോഗ്യത്തിന് വേണ്ടിയുള്ള പലതരം നന്മകൾ എന്തൊക്കെയാണ്.. അപ്പോൾ നമ്മുടെ ശരീരത്തിൽ ഇതൊരു വില്ലനായി മാറുന്നത് എന്തുകൊണ്ടാണ്.. നമുക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും വേദനകളും ആരോഗ്യപ്രശ്നങ്ങളും ഒക്കെ വരുത്തുന്നത് എന്തുകൊണ്ടാണ്..
മാത്രമല്ല ഇത്തരം ബുദ്ധിമുട്ടുകളെ നമുക്ക് എങ്ങനെ തരണം ചെയ്യാൻ സാധിക്കും എന്നുള്ളതിനെ കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പരിശോധിക്കാം.. യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉൽപാദനം നടന്ന ശേഷം തന്നെ ഇല്ലാതാകുന്ന രീതിയിൽ ഉള്ളത് അല്ല.. ശരീരത്തിൽ കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒരു തോത് വരെ നല്ല കാര്യമായി മാറ്റുന്ന ഒരു മനുഷ്യനെ മനുഷ്യനെ മാറ്റുന്ന അതായത് നമ്മുടെ ആയുർ കാലത്തെ തന്നെ വർദ്ധിപ്പിക്കുന്ന അതുപോലെ പലതരം നന്മകൾ ചെയ്യുന്ന ഒരു കാര്യമാണ്.
യൂറിക്കാസിഡ് എന്ന് പറയുന്നത്.. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ ഗോറില്ല എന്ന് പറയുന്ന കുരങ്ങ് വർഗ്ഗങ്ങളോട് തന്നെ സാമ്യമുള്ള ഒരു ഡിഎൻഎ സ്ട്രക്ചർ ആണ് നമുക്കും അവർക്കും ഉള്ളത്.. പക്ഷേ അവരിൽ നിന്നും ഒരുപാട് വ്യത്യാസങ്ങളുണ്ട്.. അപ്പോൾ അത്തരം വ്യത്യാസങ്ങളിൽ നിന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന ഒരു കാര്യം തന്നെയാണ് ഈ പറയുന്ന യൂറിക്കാസിഡ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….