ആ യുവാവും ഭാര്യയും കൂടി അനാഥാലയം നടത്തിപ്പുകാരൻ ആയ ഫാദറിന്റെ മുൻപിലേക്ക് ചെന്നു.. അവർക്ക് ഒപ്പം അവരുടെ കുട്ടികളും പ്രായമായ പിതാവും ഉണ്ടായിരുന്നു.. വളരെ താഴ്മയോടും അതുപോലെതന്നെ ദുഃഖത്തോടും കൂടി വരാന്തയിലിരുന്ന് പിതാവിനെ ചൂണ്ടി ഫാദറിനോട് പറഞ്ഞു.. ഫാദർ ദയവുചെയ്ത് ഞങ്ങളെ സഹായിക്കണം.. എൻറെ പിതാവിനെ ഈ അനാഥാലയത്തിൽ ചേർക്കണം.. ഞങ്ങളുടെ വീട് വളരെ ചെറുതാണ്..
എല്ലാവർക്കും കൂടി താമസിക്കാനുള്ള സൗകര്യം ഇല്ല.. പോരാത്തതിന് ജോലിത്തിരക്കുകൾ മൂലം ഞങ്ങൾക്ക് അച്ഛനെ നല്ലപോലെ ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല.. ഇതിനിടയിൽ വേണം ഈ രണ്ടു കുട്ടികളുടെ കാര്യം നോക്കാൻ.. ഇവിടെ പൂർണ്ണമായും അനാഥരെ മാത്രമേ പ്രവേശിപ്പിക്കുള്ളു.. നിങ്ങളുടെ പിതാവ് അനാഥൻ അല്ലല്ലോ.. മകനും മരുമകളും കൊച്ചുമക്കളും ഒക്കെ ഉള്ള ഒരു ആൾ അല്ലേ.. പിന്നെ എങ്ങനെയാണ് ഇവിടെ ചേർക്കാൻ കഴിയുക.
ഫാദർ പുഞ്ചിരിച്ചുകൊണ്ട് അവരെ നോക്കി.. അങ്ങനെ ഒരിക്കലും പറയരുത് ഫാദർ ഞങ്ങൾ എത്ര രൂപ വേണമെങ്കിലും ഡൊണേഷൻ ആയിട്ട് തരാം.. ഞങ്ങളെ ഒരിക്കലും കൈവെടിയരുത്.. ഫാദർ ഒന്ന് മനസ്സ് വെച്ചാൽ മാത്രം മതി എല്ലാ കാര്യങ്ങളും നടക്കും.. ഒരു അനാഥനായി പരിഗണിച്ചുകൊണ്ട് എൻറെ പിതാവിനെ ഇവിടെ ചേർക്കാൻ കഴിയില്ലെ.. അനാഥനായി കണ്ടുകൊണ്ട് അല്ലേ കൊള്ളാം എന്നു പറഞ്ഞുകൊണ്ട് ഫാദർ ഏതാനും നിമിഷം ചിന്തയിൽ ആണ്ടു..
പൂർണ്ണമായും അനാഥർ അല്ലാത്ത ആളുകളെ അംഗങ്ങളായി ചേർക്കാൻ ഇവിടത്തെ നിയമം അനുവദിക്കുന്നില്ല.. അങ്ങനെ കള്ളം എഴുതിച്ചേർത്ത് ഇയാൾക്ക് ഇവിടെ അഡ്മിഷൻ കൊടുത്താൽ ഞാൻ കുറ്റക്കാരൻ ആകും പിന്നീട്.. അതുമൂലം എൻറെ ജോലി പോലും പിന്നീട് നഷ്ടമാവും.. പോരാത്തതിന് മുൻപ് ഇതുപോലെ ഒരാൾക്ക് അനുവാദം കൊടുത്താൽ ഭാവിയിൽ ഇതുപോലെ ഒരുപാട് ആളുകളുടെ ചോദ്യങ്ങൾ എത്തും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….