ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് പേർക്ക് വയർ സംബന്ധമായി പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട് അതായത് വയറിലെ ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ഗ്യാസ് വന്ന് നിറയുക അതുപോലെ തന്നെ ഭക്ഷണം കഴിക്കുമ്പോൾ എരിച്ചിൽ പുകച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുക അതല്ലെങ്കിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ഉണ്ടാവും.. അതല്ലെങ്കിൽ കീഴ്വായു ശല്യം വളരെ ദുർഗന്ധത്തോടെ ഉണ്ടാവാം..
ഇത്തരത്തിൽ ഒരുപാട് പ്രയാസങ്ങൾ നേരിടുന്ന ആളുകൾ ഉണ്ടാവാം.. അപ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ നമുക്ക് അതിനായിട്ട് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും.. സാധാരണ ഗതിയില് ഇന്നത്തെ ഒരു സമൂഹത്തിലെ ഒരു 100 പേരെ എടുത്തു നോക്കിയാൽ അതിൽ ഒരു 60% ആളുകൾക്കും ഇത്തരത്തിൽ വൈറസ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ട് എന്നുള്ളതാണ് പഠനങ്ങൾ പറയുന്നത്.. അതായത് ഭക്ഷണം കഴിച്ചാൽ ഉടനെ വയറിൽ.
എരിച്ചിൽ പുളിച്ചുതികട്ടൻ തുടങ്ങിയവ ഉണ്ടാവുക.. അതുപോലെതന്നെ ചില ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകണം എന്നുള്ളത്.. അതുപോലെ ചില ആളുകളിൽ രണ്ടുമൂന്നു ദിവസമൊക്കെ കഴിഞ്ഞിട്ടായിരിക്കും ടോയ്‌ലറ്റിൽ പോകുന്നത് തന്നെ.. അതുപോലെ ഇതിന്റെയെല്ലാം ഭാഗമായിട്ട് ഉണ്ടാകുന്ന വായിലെ മൗത്ത് അൾസർ.. അതുപോലെ തന്നെ ഇന്ന് ഒരുപാട് ആളുകളുടെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് വായിൽ ഉണ്ടാകുന്ന വായനാറ്റം എന്ന് പറയുന്നത്.. ഇവയെല്ലാം തന്നെ ഘട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലംസ് ആണ്..
അപ്പോൾ ഇത്തരം പ്രശ്നങ്ങളുടെ എല്ലാം ഒരു മൂല കാരണം എന്ന് പറയുന്നത് ഇതുതന്നെയാണ്.. ഇതിൻറെ ഭാഗമായിട്ടാണ് പലപ്പോഴും പലതരം പ്രശ്നങ്ങളും നമുക്ക് ഉണ്ടാകുന്നത് തന്നെ.. അതായത് നമ്മൾ ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ ഓരോ പ്രശ്നങ്ങൾക്കും വ്യത്യസ്തമായ ട്രീറ്റ്മെൻറ്കളാണ് എടുക്കുന്നത് പക്ഷേ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട് ഈ ഒരു പ്രശ്നങ്ങളുടെ എല്ലാം മൂല കാരണം എന്ന് പറയുന്നത് നമ്മുടെ ഇൻഡസ്റ്റൈൻ തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….