ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈ കോഡ് ലിവർ ഓയിൽ ഉണ്ടാക്കിയിരിക്കുന്നത് കോഡ് എന്ന പേരുള്ള ഒരു മത്സ്യത്തിന്റെ ലിവറിൽ നിന്ന് ആണ്.. അപ്പോൾ ആ മത്സ്യത്തിന്റെ ലിവറിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു ഓയിലാണ് ഇത്.. ഈ കോഡ് ലിവർ ഓയിൽ രണ്ട് തരത്തിലാണ് പ്രധാനമായും ഉള്ളത്.. ഒന്ന് പ്രോസസ്റ് ആയിട്ടുള്ളതും രണ്ടാമത്തേത് പ്രോസസ്റ് അല്ലാത്തത്.. ഈ പ്രോസസ്റ് ആയിട്ടുള്ളതാണ്.
നമുക്ക് കിട്ടുന്നത് അതായത് ഒരു മഞ്ഞ നിറത്തിലാണ് ഉണ്ടാവുക.. എന്നാൽ പ്രോസസ്റ് അല്ലാത്ത ഗുളികകൾക്ക് ഒരു ഫിഷിന്റെ സ്മെല്ല് ഉണ്ടാവും.. അതൊരു ബ്രൗൺ കളറിൽ ഉള്ളതാണ് മറ്റേത് മഞ്ഞനിറത്തിലും.. നമ്മൾ കൂടുതലും ഇവിടെ ഉപയോഗിക്കുന്നത് പ്രോസസ്റ് ആയിട്ടുള്ള മഞ്ഞനിറത്തിലുള്ള ഗുളികകളാണ്.. ഈയൊരു ഓയിൽ പല നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പലതരം യൂറോപ്യൻ രാജ്യങ്ങളിൽ അവർ ഉപയോഗിച്ചു വന്നതാണ്..
അവിടെ എന്താണ് കാരണം എന്നുവച്ചാൽ വൈറ്റമിൻ ഡി കുറവുകാരണം അവിടുത്തെ കുട്ടികളിൽ ഉണ്ടാകുന്ന എല്ലുകളുടെ തകരാറുകൾ പരിഹരിക്കാൻ വേണ്ടി കൂടുതൽ ആളുകളും ഉപയോഗിച്ച് വരുന്നതാണ് ഈ പറയുന്ന കോഡ് ലിവർ ഓയിൽ.. എന്നാൽ ഇത് നമ്മുടെ നാട്ടിലേക്ക് വന്നിരിക്കുന്നത് വളരെ അടുത്തകാലത്ത് ആയിട്ടാണ്.. കോഡ് ലിവറിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട വൈറ്റമിൻസ് ഏതൊക്കെയാണ് എന്ന് ചോദിച്ചാൽ ഒന്ന് വൈറ്റമിൻ എ ആണ്.
അതുപോലെ വൈറ്റമിൻ ഡി ഉണ്ട് അതുപോലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ആണ് ഈ ഘടകങ്ങളെല്ലാം വളരെ കൂടിയ അളവിൽ ഈ കോഡ് ലിവർ ഓയിലിൽ അടങ്ങിയിട്ടുണ്ട്.. അപ്പോൾ വൈറ്റമിൻ എ യുടെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ നമ്മുടെ കണ്ണിൻറെ ആരോഗ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ സഹായിക്കുന്നതാണ് വൈറ്റമിൻ എ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…