ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എല്ലാവർഷവും ഹെൽത്ത് ചെക്കപ്പ് ചെയ്യുന്ന ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചു വരുന്നുണ്ട്.. അതിന്റെ ലക്ഷ്യം ശരീരത്തിൻറെ ആരോഗ്യസ്ഥിതി എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാനും തനിക്ക് ഒരു രോഗവും ഇല്ല എന്ന് ഉറപ്പുവരുത്തുകയും അതുപോലെ അവർക്ക് എന്തെങ്കിലും രോഗങ്ങളുടെ തുടക്കം ഉണ്ടോ എന്ന് കണ്ടെത്താനും വേണ്ടിയാണ്.
രക്ത പരിശോധന അതുപോലെ കഫം മലം മൂത്രം അതുപോലെ ബിപി ഷുഗർ അതുപോലെ എക്സ് റേ അതുപോലെ പലതരം സ്കാനിങ്ങുകൾ തുടങ്ങിയ പലതരത്തിലുള്ള പരിശോധനകൾ വിവിധ സ്പെഷലിസ്റ്റ് ഡോക്ടർമാർ നടത്തുന്ന ദേഹ പരിശോധന തുടങ്ങിയവയെല്ലാം ഹെൽത്ത് ചെക്കപ്പിന്റെ ഭാഗമായി ഉണ്ടാകുന്നവ ആണ്.. അതുപോലെ ഡയബറ്റിക് കാർഡിയോ കറസ്റ്റ്.. ഓർത്തോപീഡിക്ക് ക്യാൻസർ രീനൽസ് തുടങ്ങിയ 500 മുതൽ 50000 രൂപ വരെ ചെലവ് വരുന്ന പാക്കേജുകൾ ഇന്ന് ലഭ്യമാണ്..
ഏത് പാക്കേജ് ആണ് തെരഞ്ഞെടുക്കുക എന്നതിനനുസരിച്ച് ടെസ്റ്റുകളും പരിശോധനകളും തുടങ്ങിയവയുടെ എണ്ണങ്ങളും വ്യത്യാസപ്പെടും.. ഏതെങ്കിലും ടെസ്റ്റിൽ അപാകത കണ്ടാൽ അതായത് ഏതെങ്കിലും അവയവത്തിന് തകരാറുകൾ കണ്ടാൽ അതിൻറെ കാരണങ്ങൾ എന്താണെന്ന് കണ്ടെത്തി അത് പരിഹരിക്കുകയാണ് ചെയ്യേണ്ടത്.. ബേസിക്കലി ഒരു ഹെൽത്ത് ചെക്കപ്പ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ആദ്യം നമ്മൾ നോക്കുന്നത് അവരുടെ വെയിറ്റ് ആയിരിക്കും.
പിന്നീട് ഹൈറ്റ് അതിനോടൊപ്പം ബി എം ഐ എത്രയാണ് എന്ന് നോക്കും.. നിങ്ങൾ ഒരു ആരോഗ്യമുള്ള വ്യക്തിയാണെങ്കിൽ നിങ്ങളുടെ മാക്സിമം ബിഎംഐ എന്നു പറയുന്നത് 23 ആണ്.. പിന്നെ നമ്മൾ ബ്ലഡ് ടെസ്റ്റുകളിലേക്ക് കൊളസ്ട്രോളുമായി ബന്ധപ്പെട്ട ടെസ്റ്റുകൾ എല്ലാം പരിശോധിക്കാൻ.. കാർഡിയോ കറസ്റ്റ് സംബന്ധമായി എടുക്കുകയാണെങ്കിൽ അതിൽ ഇസിജി ഉണ്ടാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….