ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് യൂറിക്കാസിഡ് വർദ്ധിച്ചു വരുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾ പതിവായിരിക്കുന്ന പലരും നമ്മുടെ ഇടയിൽ ധാരാളം ഉണ്ട്.. അപ്പോൾ എന്താണ് ഈ യൂറിക്കാസിഡ് എന്നുപറയുന്നത്.. ഇതിനെ നമുക്ക് എങ്ങനെ കൺട്രോളിൽ നിർത്താൻ സാധിക്കും അല്ലെങ്കിൽ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം..
ഇത് ശരിക്കും നമ്മുടെ ശരീരത്തിൽ ഒരു വില്ലൻ ആണോ എന്നുള്ള കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പരിശോധിക്കാം.. ഒരുകാലത്ത് അല്ലെങ്കിൽ ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പ് യൂറിക്കാസിഡ് എന്ന ഒരു പ്രോഡക്റ്റ് ആയിട്ടല്ല ഈയൊരു വേസ്റ്റ് നമ്മുടെ കിഡ്നി ശരീരത്തിൽ നിന്നും പുറന്തള്ളി കൊണ്ടിരുന്നത്.. യൂറിക്കാസിഡ് എന്ന് പറയുന്ന ഒരു എൻസൈം നമ്മുടെ ശരീരത്തിൽ ഉണ്ടായിരുന്നു..
ഇത് യൂറിക്കാസിഡിന് അലൻഡോയിൽ ആയിട്ട് പുറത്തേക്ക് പോയിക്കൊണ്ടിരുന്നത്.. പക്ഷേ ഇന്ന് നമ്മുടെ പരിണാമത്തിന്റെ നാൾ വഴികളിൽ എവിടെയോ വച്ച് ഈ പറയുന്ന വസ്തു മാറുകയും പകരം യൂറിക് ആസിഡ് ആയിട്ട് തന്നെ നമ്മുടെ ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുകയും ചെയ്തു.. നമ്മുടെ കിഡ്നി എന്ന അവയവമാണ് യൂറിക്കാസിഡിന് ശരീരത്തിൽ നിന്നും പുറന്തള്ളുന്നത്.. അപ്പോൾ ഇങ്ങനെ പുറന്തള്ളപ്പെടുന്ന ഈ യൂറിക്കാസിഡ് എന്ന് പറയുന്നത്.
കേവലം ഒരു വേസ്റ്റ് മാത്രമാണോ എന്നുള്ളതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.. എന്നാൽ അത് ഒരിക്കലും അല്ല.. ഒരുപക്ഷേ നമ്മുടെ ശരീരത്തിൽ ഉള്ള ഏറ്റവും നല്ല ഒരു ആന്റിഓക്സിഡന്റാണ് ഈ പറയുന്ന യൂറിക്കാസിഡ്.. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് എന്താണ് ആന്റിഓക്സിഡൻറ് എന്നുള്ളത്.. കോശങ്ങൾക്ക് ഡാമേജ് ഉണ്ടാകുന്നത് ഓക്സീകരണം വഴിയാണ് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അതിന് തടസ്സപ്പെടുത്തുന്നതാണ് ആൻറി ഓക്സിഡന്റുകൾ.. അപ്പോൾ വളരെ പവർഫുൾ ആയ ഒരു ആൻറി ഓക്സിഡന്റാണ് ഈ പറയുന്ന യൂറിക് ആസിഡ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..