ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് വളരെ സർവസാധാരണമായി നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന അതായത് അലങ്കാരവസ്തുക്കളായ ഉപയോഗിക്കുന്ന ഒന്നാണ് മയിൽപീലി എന്ന് പറയുന്നത്.. നമ്മുടെ കുട്ടിക്കാലത്തെ ഒക്കെ മയിൽപീലി നോട്ട്ബുക്കിന്റെ ഉള്ളിൽ ഒളിപ്പിച്ചു വെക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. ഒരു അലങ്കാരവസ്തു എന്നതിനപ്പുറം ഹിന്ദുമത വിശ്വാസപ്രകാരം മയിൽപീലി എന്നും പറയുന്നത്.
ഐശ്വര്യവും അതുപോലെ ജീവിതവിജയവും കൊണ്ടുവരുന്ന ഒരു വലിയ പോസിറ്റീവ് എനർജി വീട്ടിലേക്ക് അല്ലെങ്കിൽ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഒരു വസ്തു കൂടിയാണ്.. അതുപോലെതന്നെ മയിൽപീലിയെ വെറും ഒരു അലങ്കാര വസ്തുവായി കാണുകയും ചെയ്യരുത്.. ഹിന്ദുമത വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ ഒരു തൂവലിൽ നിന്നാണ് മയിലിനെ സൃഷ്ടിച്ചത് എന്നാണ് ഐതിഹ്യം പറയുന്നത്.. പണ്ടൊക്കെ മൈലുകൾക്ക്.
ഇത്രയും ഭംഗിയുള്ള തൂവലുകൾ ആയിരുന്നില്ല ഉണ്ടായിരുന്നില്ല.. ഒരിക്കൽ അതിശക്തനായ രാവണനും ഇന്ദ്രനും തമ്മിൽ ഒരു യുദ്ധം നടക്കുകയുണ്ടായി.. ആ ഒരു സമയത്ത് ഇന്ദ്രനെ രക്ഷിക്കാൻ വേണ്ടി മയിലുകൾ പീലി വിടർത്തി നിന്ന് അതിനുള്ളിൽ ഇന്ദ്രനെ ഒളിപ്പിച്ച രാവണന്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷിച്ചു എന്നാണ് ഐതിഹ്യം പറയുന്നത്.. ഇതിൻറെ ഫലമായിട്ട് ഇന്ദ്രൻ മയിലുകളുടെ പേരുകൾക്ക് കൂടുതൽ വർണം നൽകുകയുണ്ടായി..
അങ്ങനെയാണ് മൈലുകളുടെ ഈ തൂവലിന് ഇത്രയും ഭംഗിവന്നത്.. മയിൽപീലിയെ കുറിച്ച് പറയുമ്പോൾ ആവാൻ നമ്മുടെ വീട്ടിൽ എങ്ങനെയാണ് സൂക്ഷിക്കേണ്ടത് അല്ലെങ്കിൽ ഏതൊക്കെ തരത്തിലാണ് സൂക്ഷിക്കേണ്ടത് എന്നുള്ളത് മനസ്സിലാക്കേണ്ട ഒരു കാര്യം തന്നെയാണ്.. നമ്മുടെ വീട്ടിലെ ദോഷങ്ങൾ മാറാൻ ആയിട്ട് മുൻവാതിലിന്റെ സമീപത്ത് അല്ലെങ്കിൽ ഹാളിലോ മയിൽപീലി സൂക്ഷിക്കുന്നത് വളരെ ഉത്തമമാണ് എന്നാണ് പറയപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….