പാതിരാത്രിയിൽ മറ്റൊരു സ്ത്രീയുമായി ഭർത്താവിനെ കണ്ടപ്പോൾ ഭാര്യ ചെയ്തത് കണ്ടോ…

പതിവിന് വിപരീതമായി അന്ന് അയാൾ കുടിച്ചിരുന്നില്ല.. വാതിൽ തുറന്ന് കയ്യിലുള്ള ബാഗ് മേശയിൽ കൊണ്ടുവെച്ചത് കണ്ടു ഞാൻ ഒന്ന് അമ്പരന്നു.. സാധാരണ അത് സോഫയിൽ എറിഞ്ഞിട്ട് പോകാറാണ് പതിവ്.. എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.. അടുക്കളയിൽ പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന സമയത്ത് പുറകിൽ വന്ന് അത്രയും പറഞ്ഞുകൊണ്ട് അയാൾ തിരിഞ്ഞ് നടന്നു.. ഒന്ന് കേട്ടതും ഞാൻ അയാൾ ഇരിക്കുന്ന വലിയ കസേരയുടെ അരികിൽ പോയി നിന്നു..

നിനക്ക് നല്ലൊരു ജീവിതം കിട്ടുമെങ്കിൽ ഡൈവേഴ്സ് നടത്താൻ ഞാൻ തയ്യാറാണ്.. ഞാൻ എന്നും എന്റെ ശരികൾ മാത്രമേ നോക്കാറുള്ളൂ.. അതിനപ്പുറം എനിക്കൊന്നും അറിയേണ്ടതില്ല.. അമ്മാവനോട് വിളിച്ചു പറഞ്ഞേക്ക് ഡിവോഴ്സ് പേപ്പറിൽ ഒപ്പ് വയ്ക്കാൻ എനിക്ക് സമ്മതമാണ് എന്ന്.. അതും പറഞ്ഞുകൊണ്ട് അയാൾ റൂമിലേക്ക് നടന്നു.. ഒന്ന് ആലോചിച്ച ശേഷം ഞാൻ അടുക്കളയിലേക്ക് നടന്നു.. കല്യാണം കഴിഞ്ഞ് ഒരു മാസം തികയും.

മുൻപ് തന്നെ ഭർത്താവിനെ കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ കാണേണ്ടി വന്നവൾ ആണ് ഞാൻ.. ഭർത്താവില്ലാത്ത ഒരു സ്ത്രീയുടെ കൂടെ അതും കൈകൾ കോർത്തുപിടിച്ച് നാട്ടുകാരുടെ മുൻപിൽ.. അന്നുമുതൽ ഇരുന്നുവരെ ഒരക്ഷരം ഞാൻ മിണ്ടിയിട്ടില്ല അയാൾക്ക് വേണ്ട കാര്യങ്ങൾ എല്ലാം ഒരു വേലക്കാരിയെ പോലെ ചെയ്ത് കൊടുത്തു.. താലി കൊണ്ട് ഞാൻ അയാൾക്ക് ഭാര്യയാണ് എങ്കിലും മനസ്സുകൊണ്ട് ഞാൻ എന്നെ അകന്നു..

ഒരേ വീട്ടിൽ രണ്ടു റൂമുകൾക്ക് ഇപ്പുറം ഞങ്ങളുടെ ദാമ്പത്യം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.. എല്ലാം മറന്നു പൊറുത്തും ജീവിക്കുന്നതിനിടയിൽ ഒരിക്കൽ അയാളെയും ആ സ്ത്രീയെയും മെഡിക്കൽ ഷോപ്പിന്റെ മുൻപിൽ വച്ച് കണ്ടത്.. അന്ന് കൂടെയുണ്ടായിരുന്ന അയൽ വീട്ടിലെ ചേച്ചിയാണ് പറഞ്ഞത് ഗർഭം അലസിപ്പിക്കാൻ ഉള്ള മരുന്ന് വാങ്ങിക്കാൻ വന്നതായിരിക്കും എന്ന്.. ഞങ്ങൾക്കിടയിലുള്ള ബന്ധം വർഷമായി കൊണ്ടിരിക്കുകയാണ് എന്ന് ഒരിക്കൽ അറിയാതെ അച്ഛനോട് പറഞ്ഞ നിമിഷം മുതൽ ഡിവോഴ്സ് പേപ്പറിൽ ഞാൻ ഒപ്പിടുന്നതുവരെ അച്ഛൻ എൻറെ പുറകിൽ തന്നെ ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *