ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിലേക്ക് ഒരു കെട്ട കാര്യം വന്നാൽ അത് നമ്മുടെ ബോഡിയുടെ ബാലൻസിംഗിന് എഫക്ട് ചെയ്യുന്നുണ്ടെങ്കിൽ അത് ടെമ്പറേച്ചർ ആവാം അല്ലെങ്കിൽ ഉള്ളിലുള്ള കോശങ്ങൾ ആവാം അല്ലെങ്കിൽ അതിന്റെ നോർമൽ വർക്കിങ്ങിനു ബാധിക്കുന്ന വല്ലതും അതായത് പുറത്തുനിന്ന് ഒരു ബാക്ടീരിയ വരുകയാണെങ്കിൽ അതിനെ പുറന്തള്ളാൻ.
അല്ലെങ്കിൽ അതിനെ നശിപ്പിക്കാൻ വേണ്ടി നമ്മുടെ ശരീരം തന്നെ പലതരം കോശങ്ങൾ ഉണ്ടാക്കുന്നതാണ് എന്ന് പറഞ്ഞാൽ പ്രതിരോധ കോശങ്ങൾ.. അതല്ലെങ്കിൽ പുറത്തുള്ള ടെമ്പറേച്ചർ തണുപ്പാണ് എങ്കിൽ നമ്മുടെ ശരീരം തണുത്ത് പോകുകയാണ് എങ്കിൽ നമ്മുടെ ശരീരത്തിന്റെ ഉള്ളിൽ തന്നെ മെറ്റബോളിസം കൂട്ടുന്നു.. അപ്പോൾ നമ്മുടെ ശരീരത്തിനുള്ളിൽ തന്നെ നല്ലപോലെ ചൂട് ജനറേറ്റ് ചെയ്യും.. അപ്പോൾ ഇങ്ങനെ പലതരത്തിലാണ്.
നമ്മുടെ ശരീരത്തിൽ ബാലൻസിംഗ് ഉണ്ടാക്കുന്നത്.. അതേപോലെ തന്നെയാണ് ഇൻസുലിൻ എന്നു പറയുന്ന കാര്യം.. അപ്പോൾ ഇൻസുലിൻ എന്ന് പറയുന്നത് നമ്മൾ എല്ലാവരും കേട്ടിട്ടുള്ള ഒരു കാര്യമാണ്.. ഇൻസുലിൻ എന്ന് പറഞ്ഞാൽ എന്താണ് ശരിക്കും.. അതൊരു മരുന്നാണോ അല്ലെങ്കിൽ അത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് ആണോ.. അത് നമുക്ക് അറിയാം നമ്മുടെ ശരീരത്തിൽ ഉണ്ടാകേണ്ടതാണ്.. പലപ്പോഴും ഡയബറ്റിസ് ഉള്ള ആളുകൾക്ക് അത് ഉണ്ടാകാറില്ല..
അത് ഉണ്ടാകാത്തത് കൊണ്ട് തന്നെ നമ്മൾ പുറത്തുനിന്ന് അത് ശരീരത്തിന്റെ അകത്തേക്ക് ഇഞ്ചക്ട് ചെയ്യുന്ന ഒരു അവസ്ഥയുണ്ട് എന്നൊക്കെ നമുക്കറിയാവുന്ന കാര്യങ്ങളാണ്.. പക്ഷേ ഇൻസുലിൻ എന്ന് പറയുന്നത് ശരിക്കും എന്താണ്.. ഇൻസുലിൻ എന്നുപറയുന്നത് മറ്റൊന്നുമല്ല നമ്മുടെ ശരീരത്തിന് ഇതേപോലെതന്നെ വരുന്ന ഒരു മാറ്റത്തിന് ബാലൻസ് ചെയ്യാൻ വേണ്ടി ഉത്പാദിപ്പിക്കുന്ന ഒരു കാര്യം മാത്രമാണ് ഇൻസുലിൻ എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….