കാട്ടിൽ മേക്കതിൽ ഭഗവതിയുടെ അത്ഭുതങ്ങൾ നിറഞ്ഞ നടന്ന കഥകൾ…

ഇന്ന് ഇവിടെ പറയാൻ പോകുന്നത് വളരെ പ്രത്യേകത നിറഞ്ഞ അതായത് നമുക്ക് എത്ര വലിയ ബുദ്ധിമുട്ടുണ്ടെങ്കിൽ നമ്മൾ എത്ര നടക്കാത്ത കാര്യമാണ് എന്ന് മനസ്സിൽ ചിന്തിച്ചാലും അല്ലെങ്കിൽ മറ്റുള്ള ആളുകൾ ഇത് നമ്മളോട് നടക്കില്ല ഒരിക്കലും നടക്കില്ല എന്ന് ഉറപ്പിച്ച് പറയുന്ന കാര്യങ്ങൾ പോലും നമുക്ക് നടത്തി തരാൻ കഴിയുന്ന ഒരു അമ്മയെ കുറിച്ചാണ് പറയുന്നത്.. പറയുന്നത് മറ്റാരെയും കുറിച്ചു അല്ല കാട്ടിൽ മേക്കതിൽ അമ്മയെ കുറിച്ചാണ്..

നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാവാം കാട്ടിൽ മേക്കതിൽ ഭഗവതി ക്ഷേത്രം.. അപ്പോൾ ഇന്ന് ഈ ക്ഷേത്രത്തെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട അത്ഭുതങ്ങളെ കുറിച്ചും ഇവിടുത്തെ അമ്മയെക്കുറിച്ചും ആണ് ഇന്ന് പറയാൻ പോകുന്നത്.. കടലും കായലും സംഗമിക്കുന്ന പുണ്യഭൂമി.. പ്രകൃതിരമണീയമായ കാഴ്ചകൾ കൊണ്ട് നമ്മുടെ എല്ലാവരുടെയും മനസ്സ് നിറക്കുന്ന ഒരു ഗ്രാമീണ് സുന്ദരപ്രദേശമാണ് കാട്ടിൽ മേക്കതിൽ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്ന പൊന്മന എന്ന് പറയുന്നത്..

ഇത് കൊല്ലം ജില്ലയിലെ ചവറ എന്ന സ്ഥലത്തുള്ള ഒരു ഗ്രാമപ്രദേശമാണ്.. ഇവിടെ പൊന്മന സ്ഥലത്തെ കൊട്ടാരക്കര കടന്ന് വേണം ഈ ഭഗവതി ക്ഷേത്രത്തിൽ പോകാൻ.. ക്ഷേത്രത്തിൽ നിന്ന് ഏതാണ്ട് 10 മീറ്റർ മാത്രം ദൂരം മാത്രമാണ് കടലിലേക്ക് ഉള്ളത്.. അതായത് കടലിൽ നിന്ന് 10 മീറ്റർ ദൂരം മാത്രമേ ക്ഷേത്രത്തിലേക്ക് ഉള്ളൂ.. നമുക്കറിയാം ഒരു 15 വർഷങ്ങൾക്കു മുൻപ് സുനാമി തിരമാലകൾ ഒക്കെ ആഞ്ഞടിച്ചിരുന്നു.. ഇത് നമുക്ക് എല്ലാവർക്കും ഓർമ്മയുള്ള ഒരു കാര്യമാണ്..

ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ അതിശയവും അത്ഭുതവും എന്ന് പറയുന്നത് 15 വർഷങ്ങൾക്കു മുമ്പ് ഈ രാക്ഷസ തിരമാലകൾ നമ്മുടെ കടലോര പ്രദേശങ്ങളെല്ലാം വിഴുങ്ങിയ സമയത്തും ഈ ക്ഷേത്രം നിന്നിരുന്ന ഭാഗത്ത് ഈ തിരമാലകൾ വന്ന് അടിക്കുകയും ക്ഷേത്രത്തിനുള്ളിലേക്ക് ഒരു തുള്ളി വെള്ളം പോലും വന്നു കയറാതെ ക്ഷേത്രത്തിന് യാതൊരു കേടുപാടുകളും സംഭവിക്കാതെ ക്ഷേത്രം അവിടെ നിലനിന്നു എന്നുള്ളതാണ് ഏറ്റവും വലിയ അത്ഭുതമായി കണക്കാക്കപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *