ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നടത്തം ഒരു നല്ല വ്യായാമം ആണോ.. നല്ല വ്യായാമം നമുക്ക് ആക്കാൻ സാധിക്കും അതിൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുകയാണെങ്കിൽ.. നമ്മൾ ചില വിദേശരാജ്യങ്ങളിൽ ഒക്കെ പോയിക്കഴിഞ്ഞാൽ അവിടുത്തെ ആളുകളെല്ലാം അവരുടെ പട്ടികളും കൊണ്ട് എന്നും നടക്കാൻ ഇറങ്ങും.. അത് പട്ടിക്കും നമുക്കും ഒരുപോലെ എക്സസൈസ് ആണ് മാനസിക ഉല്ലാസമാണ്.
എന്നുള്ളതാണ് അതിനകത്തുള്ള പ്രധാനപ്പെട്ട കാര്യം.. പല പട്ടികൾക്കും ഹാർട്ടറ്റാക്ക് പോലുള്ള അസുഖം വരാറുണ്ട് എന്ന് പറയുന്നത് ചിലപ്പോൾ നമുക്ക് പുതിയ അറിവ് ആയിരിക്കാം.. പോലീസ് നായ്ക്കൾക്ക് പോലും ഇത്തരത്തിലുള്ള എക്സസൈസ് നൽകാറുണ്ട്.. വീടിനടുത്ത് ചില പോലീസ് നായ്ക്കൾ ഉണ്ട്. അപ്പൊ അതിൻറെ ട്രെയിനർ എപ്പോഴും അതിനെയും കൊണ്ട് രാവിലെ നടക്കാൻ ഇറങ്ങാറുണ്ട്. അപ്പോൾ ഈ ട്രെയിനിങ് എന്ന് പറയുന്നതുപോലും നായ്ക്കൾക്ക് പോലും ഉണ്ടാകുന്നുണ്ട്.
എന്നുള്ളത് നമ്മളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അറിവ് ആയിരിക്കാം.. അപ്പോൾ നമ്മൾ നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ ആയിട്ട് എക്സർസൈസിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. ഒരു നടത്തം എന്നു പറയുന്നത് നല്ല രീതിയിൽ നടക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം.. നമ്മൾ ഒരു എക്സസൈസ് നല്ല എക്സസൈസ് ആക്കണം.
എന്നുണ്ടെങ്കിൽ ഒന്നാമത്തെ നമ്മുടെ ഹൃദയത്തെയും ശ്വാസകോശത്തെയും നല്ലപോലെ എൻറർടൈൻ ചെയ്യണമെങ്കിൽ ആ ഒരു രീതിയിൽ അത് കാർഡിയോ റെസ്പിറേറ്ററി ആക്ടിവിറ്റി ആയാൽ മാത്രമേ നമുക്കതിനേ എയ്റോബിക് എന്ന് വിളിക്കാൻ പറ്റുള്ളു.. അതായത് നമ്മുടെ ഹാർട്ട് ബീറ്റ് ഒരു 140 വരെ ഇൻക്രീസ് ചെയ്യണം.. അതുപോലെ നമ്മുടെ റെസ്പിറേറ്ററി റേറ്റ് ഒരു 25 നു മുകളിലായാൽ മാത്രമേ അത് നല്ല രീതിയിൽ നമ്മുടെ ശരീരത്തിന് ഒരു ഗുണമായി മാറുകയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…