അമ്പലത്തിൽ തൊഴുതാൻ വന്ന യുവതിയോട് അപമര്യാതയായി പെരുമാറിയ യുവാവിനെ കിട്ടിയ ശിക്ഷ കണ്ടോ..

എടാ നീ ആ പോകുന്ന പീസിനെ കണ്ടോ എന്നാ ഒരു ചരക്ക് അല്ലേ.. രണ്ട് ദിവസമായി അവളെ ഞാൻ നോട്ടമിട്ടിട്ടു.. ഇന്ന് പോയി ഒന്ന് മുട്ടി നോക്കിയാലോ.. അമ്പലത്തിൽ നിന്നും തൊഴുതി പുറത്തേക്ക് വരുന്ന ശ്രീദേവിയെ കണ്ടപ്പോൾ നന്ദുവിന്റെ രക്തത്തിന് കൂടുതൽ ചൂട് പിടിച്ചു.. നാട്ടിലെ പ്രമാണിയായ രാഘവൻനായരുടെ ഒരേയൊരു മകൻ ആണ് നന്ദു.. ബാംഗ്ലൂരിലാണ് പഠിച്ചത് വളർന്നതും എല്ലാം.. ഇപ്പോൾ വെക്കേഷൻ ടൈം ആയതുകൊണ്ട് തിരികെ നാട്ടിലേക്ക് വന്നതാണ്..

അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച പുലരിയിൽ അമ്പലത്തിലെ ആൽച്ചുവട്ടിൽ ഇരുന്ന കൂട്ടുകാരുമായി സംസാരിക്കുമ്പോഴാണ് അവൻ തൊഴുതി ഇറങ്ങിവരുന്ന ശ്രീദേവിയെ കണ്ടത്.. എടാ നന്ദു വേണ്ടാട്ടോ അവർ അങ്ങനെയുള്ള പെൺകുട്ടിയല്ല എനിക്ക് അറിയാവുന്ന ചേച്ചിയാണ്.. നന്ദുവിന്റെ കുറ്റ സുഹൃത്ത് ആയ അമൽ അവനെ തടഞ്ഞു.. ഹോ നിനക്ക് എന്താടാ ആ മുതലിനോട് ഇത്രയും അനകമ്പ.. അവൻ അങ്ങനെയൊക്കെ പറയും നീ ചെന്ന് പോയി മുട്ടട നന്ദു…

പോയാൽ ഒരു വാക്ക് കിട്ടിയാൽ കോൾ അടിച്ചില്ലേ.. അമൽ ഒഴികെ ബാക്കിയുള്ള കൂട്ടുകാരെല്ലാം നന്ദുവിനെ പ്രോത്സാഹിപ്പിച്ചു.. നീ എന്തായാലും ചെല്ലടാ നിനക്ക് അതിന് സാധിക്കും.. ഇനി അഥവാ പണി പാളിയാൽ തന്നെ ചോദിക്കാൻ ആരും വരില്ല.. ആകെ കിടപ്പിലായ ഒരു അമ്മ മാത്രമേ അവർക്ക് ഉള്ളൂ.. മാത്രമല്ല നിന്റെ അച്ഛനോട് മുട്ടാൻ ഉള്ള ധൈര്യം ഒന്നും അവർക്ക് കാണില്ല.. നീ എന്തായാലും ഒന്ന് മുട്ടി നോക്ക്.. നീ ചെന്ന് മുട്ടിയാൽ വാതിൽ തുറന്നു തരും ഉറപ്പ് ആണ്..

അങ്ങനെ അവർ എല്ലാവരും അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു ശരി എന്തായാലും ഒന്ന് നോക്കാം അല്ലേ നന്ദു എല്ലാവരോടും ആയി ചോദിച്ചു.. ആൽത്തറയിൽ നിന്ന് ഇറങ്ങി ശ്രീദേവി നടന്ന അവരുടെ അടുത്ത് എത്തുന്നത് വരെ കാത്തിരുന്നു.. ഇതൊന്നും അറിയാതെ ശ്രീദേവി വീട്ടിലേക്ക് നടന്നു പോവുകയാണ്.. നാളെയാണ് അമ്മയുടെ ഓപ്പറേഷൻ ഡേറ്റ്.. പക്ഷേ അതിനുള്ള പൈസ ഒന്നും ഇതുവരെ ആയിട്ടില്ല.. ഉള്ളതൊക്കെ വിറ്റും കടം വാങ്ങിയും എവിടുന്നൊക്കെയോ കുറച്ചു പണം ശ്രീദേവി തരപ്പെടുത്തിയിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *