ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഡയബറ്റിസ് അഥവാ പ്രമേഹം കുറച്ചുകാലം മുൻപ് വരെ പ്രമേഹം ഉള്ള ഒരു വ്യക്തി ഒരു തവണ പ്രമേഹം ഉണ്ട് എന്ന് കണ്ടെത്തി കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കുകയും ഒരു ഡയറ്റ് പാറ്റേൺ ഫോളോ ചെയ്യുകയും ചെയ്യണം എന്നുള്ളതാണ് പൊതുവേയുള്ള ധാരണ എന്നാൽ ഇപ്പോൾ അങ്ങനെയല്ല സാഹചര്യം.. പക്ഷേ ഇന്ന് അങ്ങനെയല്ല സാഹചര്യം.
നിങ്ങൾ ഒരു അധികം പഴക്കമില്ലാത്ത അതായത് അഞ്ചുവർഷം മാത്രമേ പ്രമേഹത്തിന്റെ പഴക്കമുള്ളൂ എന്നുള്ള ഒരു വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് പാരമ്പര്യമായി ഈ അസുഖങ്ങൾ വരാനുള്ള ഘടകങ്ങൾ കുറവാണ് എങ്കിൽ നിങ്ങൾക്ക് പ്രമേഹം എന്ന അസുഖത്തെ പൂർണ്ണമായിത്തന്നെ ഒഴിവാക്കാൻ സാധിക്കുന്നതാണ് അല്ലെങ്കിൽ നിയന്ത്രിച്ചു നിർത്താൻ സാധിക്കും എന്ന് തന്നെ പറയാം.. കാരണം നിങ്ങൾക്ക് മരുന്നുകളുടെ ആവശ്യം വേണ്ടിവരില്ല എന്നുള്ളതാണ്..
പക്ഷേ അതിന് വ്യക്തമായ നിങ്ങൾക്ക് നിങ്ങളുടെ ഹെൽത്തിനെ കുറിച്ച് ഒരു ധാരണ ഉള്ള വ്യക്തിയും ആണെങ്കിൽ കൂടെയാണ് ഈ ഒരു മെത്തേഡ് നിങ്ങളിൽ വർക്ക് ഔട്ട് ആകുന്നത്.. വളരെ സിമ്പിൾ ആയിട്ടുള്ള ഡയറ്റ് ആൻഡ് റെജിമെൻറ് നിങ്ങളുടെ എക്സസൈസ് അതുകൂടാതെ നിങ്ങളുടെ ഭക്ഷണ രീതികൾ കൂടി ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു മരുന്നുകളുടെയും സഹായമില്ലാതെ തന്നെ മുന്നോട്ടു പോകാൻ കഴിയും..
അഥവാ നിങ്ങൾ വളരെയധികം പഴക്കമുള്ള ഒരു പ്രമേഹ രോഗിയായ വ്യക്തിയാണ് എങ്കിൽ കൂടി നിങ്ങളുടെ മരുന്നുകളുടെ അളവിനെയോ അഥവാ നിങ്ങളുടെ ഇൻസുലിൻ അളവിനെ ഒക്കെ നല്ലപോലെ കുറയ്ക്കാൻ കഴിയുന്നതാണ്.. ഇതുകൊണ്ടുതന്നെ നമ്മുടെ ഹെൽത്ത് കുറച്ചുകൂടി മെച്ചപ്പെടുത്താനും നമുക്ക് സാധിക്കുന്നതാണ്.. ടൈപ്പ് ടു ഡയബറ്റീസിനെ കുറിച്ചാണ് ഇത്രയും കാര്യങ്ങൾ പറഞ്ഞത്.. കാരണങ്ങളെ ആസ്പദമാക്കി പ്രധാനമായും മൂന്ന് തരത്തിലാണ് പ്രമേഹത്തെ പറയാറുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….