വീട്ടിൽ ലക്ഷ്മി ദേവി സാന്നിധ്യം ഉണ്ടാവാനും സമ്പത്ത് പെരുകുവാനും വീട്ടിലെ അരിപ്പാത്രത്തിൽ ഒരു കാര്യം ചെയ്താൽ മതി…

ഒരു വീട് ലക്ഷ്മി കടാക്ഷം നിറഞ്ഞ ഒരു വീട് ആകണമെങ്കിൽ ആ വീട്ടിലെ എല്ലാവരും കൂടുതൽ സന്തോഷത്തോടെ പട്ടിണിയും ദാരിദ്ര്യവും ഒന്നുമില്ലാതെ സമാധാനത്തോടുകൂടി ജീവിക്കുന്ന കാലത്താണ് ലക്ഷ്മി കടാക്ഷം നിറഞ്ഞ വീട് എന്ന് നമ്മൾ പറയുന്നത്.. അതിൽ ആ വീട്ടിലെ ധാന്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.. ധാന്യം എന്ന് പറഞ്ഞാൽ ആഹാരം.. ആഹാരം എന്നു പറഞ്ഞാൽ അന്നപൂർണേശ്വരി ദേവി.. നമ്മുടെ വീട്ടിൽ ധാന്യം ഏറെ ഉണ്ടെങ്കിൽ.

ആ വീട്ടിൽ ലക്ഷ്മി ദേവി നിരന്തരമായി വസിക്കുന്നു എന്നാണ് പറയപ്പെടുന്നത്.. അതുകൊണ്ടുതന്നെ അരി ഇടുന്ന പാത്രങ്ങളും ധാന്യങ്ങൾ ഇടുന്ന ടിന്നുകളും ഒരു കാരണവശാലും കാലിയാവാൻ പാടില്ല.. അങ്ങനെ പാത്രങ്ങൾ കാലി ആവുകയാണ് എങ്കിൽ അതിൻറെ അർത്ഥം ആ വീട്ടിൽ ലക്ഷ്മി ദേവി സാന്നിധ്യം ഇല്ല എന്നുള്ളതാണ്.. എപ്പോഴും മുക്കാൽ ഭാഗത്തിൽ താഴെ യാതൊരു കാരണവശാലും അരിയോ മറ്റ് ധാന്യങ്ങളും ഇട്ടുവയ്ക്കുന്ന പാത്രങ്ങൾ ഒരിക്കലും കുറയാൻ പാടുള്ളതല്ല..

അരിയും ധാന്യങ്ങളും വീട്ടിൽ തീർന്നാൽ തന്നെ നമ്മൾ ദരിദ്ര ദേവനെ അല്ലെങ്കിൽ ദേവതയെ വിളിച്ചു വരുത്തുന്നു എന്നാണ് പറയപ്പെടുന്നത്.. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും വീട്ടിലുള്ള അരിയും ധാന്യങ്ങളും ഒരു കാരണവശാലും ഒട്ടും കുറയാൻ പാടില്ല.. അരി പലവിധത്തിൽ നമ്മൾ സൂക്ഷിക്കാറുണ്ട് ചിലർ അത് വാങ്ങിച്ചു കൊണ്ടുവരുന്ന ചാക്കിൽ തന്നെ സൂക്ഷിക്കാറുണ്ട്.. ഏറ്റവും ഉത്തമമായ കാര്യം എന്ന് പറയുന്നത് അരിപ്പാത്രത്തിൽ തന്നെ അരി സൂക്ഷിക്കുന്നത് ആണ്..

നമ്മുടെ വീട്ടിലെ അരിപ്പാത്രം എന്നു പറയുന്നത് ഈശ്വര സാന്നിധ്യമുള്ള ഒന്നാണ്.. കൂടാതെ ലക്ഷ്മിദേവിയുടെ വാസസ്ഥലം കൂടിയാണ്.. അതുകൊണ്ടുതന്നെ അരിപ്പാത്രം എപ്പോഴും വൃത്തിയായും എപ്പോഴും നിറഞ്ഞ സൂക്ഷിക്കുന്നതാണ് ഉത്തമമായ കാര്യം.. നമ്മുടെ വീട്ടിൽ സമ്പത്ത് പെരുകുകയും ലക്ഷ്മിദേവി നിരന്തരം വസിക്കുകയും ചെയ്യുന്നതിനുവേണ്ടി നമ്മുടെ അരിപ്പാത്രത്തിൽ ഒരു ചില കാര്യങ്ങൾ ചെയ്യേണ്ടതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *