ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടാതിരിക്കാനും അത് കണ്ട്രോളിൽ വരുത്താനും

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പലരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ യൂറിക് ആസിഡ് ലെവൽ കൂടുക എന്നുള്ളത്.. ഇതുമൂലം പല ജോയിന്റുകളിലും അതി കഠിനമായ വേദന ഉണ്ടാവുക അതുപോലെതന്നെ ജോയിന്റുകളിൽ നീർക്കെട്ടുകൾ ഉണ്ടാവുക.. ഇത്തരക്കാർക്ക് അമിതമായി നടക്കാനോ അല്ലെങ്കിൽ സ്റ്റെപ്പ് കയറാണ് ഇരിക്കാനും.

അതുപോലെ വിരലുകൾ ആണെങ്കിലും കാലുകളിലെ ജോയിന്റുകൾക്കാണെങ്കിലും അമിതമായ വേദന അനുഭവപ്പെടുന്നത്.. അപ്പോൾ യൂറിക് ആസിഡ് ലെവൽ ശരീരത്തിൽ വളരെയധികം കൂടുതലുള്ള ആളുകൾ എന്തൊക്കെയാണ് നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ ഭക്ഷണരീതികളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് നമുക്ക് പരിശോധിക്കാം.. നമ്മുടെ ജീവിതരീതിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തിക്കൊണ്ട് നമുക്ക് ഈ ഒരു യൂറിക്കാസിഡ് ലെവൽ കുറയ്ക്കാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം..

യൂറിക്കാസിഡ് എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾ അതിനെ ഒരു വിഷപദാർത്ഥം ആയിട്ട് ആണ് കാണാറുള്ളത്.. പക്ഷേ യൂറിക്കാസിഡ് എന്ന് പറയുന്നത് ഒരു നോർമൽ റേഞ്ചിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുമ്പോൾ അത് ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.. കാരണം യൂറിക് ആസിഡ് ഒരു ആന്റിഓക്സിഡന്റാണ്.. പലപ്പോഴും നിങ്ങൾ കേട്ടിട്ടുണ്ടാവും ഓക്സിഡേഷൻ നടക്കുന്നതുകൊണ്ടാണ് പലപ്പോഴും നമ്മുടെ രക്തക്കുഴലിൽ ബ്ലോക്കുകൾ ഉണ്ടാകുന്നത്.

അല്ലെങ്കിൽ നമുക്ക് കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അല്ലെങ്കിൽ ഹാർട്ടറ്റാക്ക് ഉണ്ടാകുന്നത് അതുപോലെ സ്ട്രോക്ക് ഉണ്ടാവുന്നത് അതുപോലുള്ള പ്രശ്നങ്ങൾ ഒക്കെ ഓക്സിഡേഷൻ സംബന്ധിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് വരുന്നതാണ്.. അപ്പോൾ ഓക്സിഡേഷൻ ഇല്ലാതിരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ നടക്കുന്ന പ്രവർത്തനമാണ് ആന്റിഓക്സിഡന്റേഷൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *