ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ആഗ്നൈ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം അതായത് നമ്മുടെ ശരീരത്തിന് അകത്ത് വരുന്ന ഹോർമോണൽ വ്യതിയാനങ്ങൾ ആണ്.. അപ്പോൾ ശരീരത്തിന് അകത്ത് വരുന്ന ഹോർമോണിന്റെ വ്യത്യാസങ്ങൾ സ്കിന്നിന്റെ പുറത്ത് നമ്മൾ എന്ത് അപ്ലൈ ചെയ്താലും കാര്യമായ വ്യത്യാസങ്ങളൊന്നും ഉണ്ടാവില്ല.
എന്നുള്ള കാര്യം നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്.. ഏതു ഹോർമോണാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. പലതരം ഹോർമോണുകൾ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് ഉദാഹരണമായിട്ട് ചില ആളുകൾക്ക് താടിയെല്ലിനോട് ചേർന്നുള്ള ഭാഗത്താണ് ഈ ഒരു ആഗ്നേ വരിക.. അത് ആൻഡ്രജൻ എന്ന് പറയുന്ന ഹോർമോൺ എക്സസ് ആയിട്ട് വരുമ്പോൾ ആണ്.. മറ്റു ചില ആളുകൾക്ക് മറ്റ് ഹോർമോണുകളുടെ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കൊണ്ടുവരാം..
ചില ആളുകളിൽ അവരുടെ മുഖത്ത് രോമം വളർച്ച നിങ്ങൾ കണ്ടിട്ടുണ്ടാവും.. അതായത് ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്ന ഹോർമോൺ ലെവൽ കൂടുമ്പോൾ ഇത്തരത്തിൽ വരാം.. അപ്പോൾ ആഗ്നെ സാധാരണയായി വരുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഹോർമോൺ ആണ് ഇൻസുലിൻ എന്നുപറയുന്നത്.. ഇൻസുലിൻ ഒരുപക്ഷേ ശരീരത്തിൽ വർദ്ധിക്കുന്നത്.
കൊണ്ട് പലതരത്തിലുള്ള പിഗ്മെന്റേഷൻ നമ്മുടെ മുഖത്ത് അതുപോലെ കഴുത്ത് ഭാഗങ്ങളിലൊക്കെ വരാറുണ്ട്.. ഈ ഇൻസുലിൻ നമ്മുടെ ശരീരത്തിൽ എന്തുകൊണ്ടാണ് വർദ്ധിക്കുന്നത്.. അതായത് ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നതുകൊണ്ടാണ്.. ഈ ഒരു ഇൻസുലിൻ റെസിസ്റ്റൻസ് വരുന്നതുകൊണ്ട് ശരീരത്തിൽ പലവിധ അസുഖങ്ങളും വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…