ഒരു ലൗ ലെറ്റർ കൊടുക്കാൻ പുറകെ നടന്നതിന് കയ്യും കണക്കും ഇല്ല.. എങ്ങനെ കൊടുക്കണം നിന്ന് കൊടുക്കാണോ അതോ ഇരുന്നു കൊടുക്കണോ.. ആലോചിച്ചു നോക്കുമ്പോൾ സ്വയം ഒരു അഭിമാനം തോന്നിയ പോലെ.. വീണ്ടും ഒരു സംതൃപ്തി ഇല്ലാതെ ഇനി കുനിഞ്ഞു കൊടുക്കണോ അങ്ങനെയെല്ലാം ചിന്തിച്ചു.. അങ്ങനെയൊന്നും വേണ്ട സ്നേഹത്തിലായാൽ പിന്നെ കുനിഞ്ഞ് നിൽക്കേണ്ടിവരും.. ഇപ്പോഴേ അത് ശീലം ആക്കണ്ട.. എവിടെവച്ച് കൊടുക്കണം.
എന്ന് ആയിരുന്നു അടുത്ത ചിന്ത.. പാടവരമ്പിൽ കൂടെ അവൾ വരുമ്പോഴോ.. അതും വേണ്ട അവളുടെ പ്രതിഫലനം മോശമായാൽ സകല ത*** അറിയും.. ആ ഇടവഴിയിൽ വച്ച് കൊടുത്താലോ? അതൊന്നും വേണ്ട നാട്ടുകാർ വീട്ടിൽ പാട്ടാക്കും.. അങ്ങനെ ഒരുപാട് ചിന്തിച്ചപ്പോൾ ഒന്നിലും മനസ്സ് നിൽക്കാതെ അവൾ കോളേജിൽ പോയി ബസ് ഇറങ്ങി വരുന്ന നേരം ഞാൻ അവളെ വിളിച്ചു.. ഹലോ, ഒന്ന് നിൽക്കണേ.. അവൾ തിരിഞ്ഞു നോക്കി..
ഞാൻ അവളുടെ അരികിലേക്ക് എത്തി എന്നത് അവൾക്ക് നേരെ എൻറെ ഹൃദയ ലെറ്റർ നീട്ടി.. ഏറെക്കാലമായി പിറകെ നടക്കുന്നത് കണ്ടിട്ട് അലിവ് തോന്നിയിട്ട് ആവും അവൾ അത് വാങ്ങിച്ചത്.. അവൾ അത് വാങ്ങി എന്നെ കണ്ടിട്ടില്ലേ എന്ന മട്ടിൽ നടന്നുപോയി.. അന്ന് രാത്രിയിൽ എൻറെ റൂമിലെ ലൈറ്റ് ഓഫ് ആക്കാത്തത് കണ്ടു അമ്മ എന്നോട് ചോദിച്ചു നിനക്ക് ഇനിയും ഉറങ്ങാൻ ആയില്ലേ എന്ന്.. ഇനിയും അമ്മയുടെ ചീത്ത കേൾക്കണ്ട എന്ന് കരുതി റൂമിലെ ലൈറ്റ് ഓഫ് ആക്കി..
അവളുടെ മറുപടി എന്തായിരിക്കും എന്ന് ഓർത്തുകൊണ്ട് എന്റെ തല ആകെ പെരുത്തു.. ചരിഞ്ഞും മറിഞ്ഞും ഇരുന്നു ആകെ നെഞ്ചിൽ ഒരു വേലിയേറ്റം ഉണ്ടായി.. എല്ലാ ദൈവങ്ങളെയും നീട്ടി വിളിച്ചുകൊണ്ട് ചതിക്കല്ലേ എന്ന് പറഞ്ഞിട്ടാണ് കിടന്നത്.. രാവിലെ കണ്ണുകൾ തുറന്ന പാട് കുളത്തിൽ പോയി നീന്താൻ ഒന്നും നിൽക്കാതെ വേഗം കുളിച്ചു കയറി.. കുട്ടിക്കൂറ പൗഡർ ഷർട്ട് നു പുറകിൽ ഒക്കെ വാരിയിട്ട് പുറത്തേക്ക് ഇറങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….