ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തുമ്മൽ എന്നുള്ള പ്രശ്നം മാറാനുള്ള ഒരു ഹോം റെമഡി പരിചയപ്പെടാം.. അലർജി നമ്മുടെ ശരീരത്തിൽ പലതരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.. മൂക്കടപ്പ് തുമ്മൽ കണ്ണ് ചൊറിച്ചിൽ തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ ആയിട്ട് അത് നമുക്ക് വരാം.. അതുപോലെതന്നെ ഈ ഒരു അലർജി നമ്മുടെ ശ്വാസകോശത്തെ ബാധിക്കുമ്പോൾ അത് ചുമ അതുപോലെതന്നെ.
കഫക്കെട്ട് ശ്വാസംമുട്ടൽ വലിവ് പോലുള്ള പ്രശ്നങ്ങൾ അതുപോലെതന്നെ സ്കിന്നിലെ പലതരത്തിലുള്ള രാശസ് ഒക്കെ വരാം.. അപ്പോൾ ഇതിൻറെ എല്ലാം ഒരു ബേസിക് കാരണമെന്ന് പറയുന്നത് അലർജി തന്നെയാണ്.. ഈ അലർജിക്ക് ചില ഹോം റെമഡികളെ കുറിച്ച് പറഞ്ഞു തരുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് തന്നെ അത്ഭുതം തോന്നും കാരണം ഒരു ഡോക്ടറെ എന്തിനാണ് മരുന്നുകൾ അല്ലാതെ ഇത്തരം ഹോം റെമഡീ കൾ പറഞ്ഞുതരുന്നത് എന്നുള്ളതിനെക്കുറിച്ച്..
അലർജികൾ ആളുകളെ പലതരത്തിലും ബുദ്ധിമുട്ടിക്കാറുണ്ട് എന്നുള്ള കാര്യം നമുക്കറിയാം.. അതുകൊണ്ടുതന്നെ ഇത്തരത്തിൽ അലർജി അസുഖങ്ങൾ വരുമ്പോൾ നമുക്ക് പെട്ടെന്ന് തന്നെ വീട്ടിലെ ഇത്തരം ഒറ്റമൂലികൾ ചെയ്ത് നോക്കാവുന്നതാണ്.. അപ്പോൾ ഇത്തരം ഒറ്റമൂലികൾ ചെയ്തിട്ട് നിങ്ങൾക്ക് അതിനോട് പരിഹാരം ലഭിച്ചില്ലെങ്കിൽ മാത്രം നിങ്ങൾക്ക് ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെന്റുകൾ എടുക്കാവുന്നതാണ്.. അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന ജലദോഷം.
അല്ലെങ്കിൽ മൂക്കടപ്പ് തുമ്മൽ പോലുള്ള പ്രശ്നങ്ങൾ നമുക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ഹെൽത്തി ഡ്രിങ്ക് പരിചയപ്പെടാം.. അപ്പോൾ നമുക്ക് അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും അതിനെ എന്തെല്ലാം സാധനങ്ങളാണ് ആവശ്യമായി വേണ്ടത് എന്നും നോക്കാം.. അപ്പോൾ ഈ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാനായി നമുക്ക് വേണ്ടത് കുറച്ച് തുളസിയില അതുപോലെ തന്നെ കുറച്ചു മഞ്ഞൾ പൊടി.. നെല്ലിക്ക അതുപോലെതന്നെ തേൻ.. വെർജിൻ കോക്കനട്ട് ഓയിൽ ആവശ്യമാണ്.. ആവശ്യത്തിന് വെള്ളം അതുപോലെതന്നെ ആവശ്യത്തിനുള്ള ഉപ്പ് തുടങ്ങിയവയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…