എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാൻ അതുപോലെ ഉപഹാരങ്ങൾ നൽകാനും സംഘടിപ്പിച്ച വേദി.. ജില്ലയിലെ തന്നെ വലിയ കോടീശ്വരനും അതുപോലെതന്നെ വ്യവസായി പ്രമുഖനുമായ വ്യക്തിയാണ് അതിൻറെ ചീഫ് ഗസ്റ്റ്.. അതുമാത്രമല്ല അവരുടെ കൂടെ സമൂഹത്തിലെ വലിയ ഉന്നതരായ ആളുകളും രാഷ്ട്രീയ പ്രവർത്തകരും ഒക്കെ ആ പരിപാടിയിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നു..
സദസ്സ് ഒരു ജനസാഗരം തന്നെയായിരുന്നു.. ഈ ഒരു ചടങ്ങിന്റെ പ്രത്യേകത എന്ന് പറയുന്നത് അവസാന റാങ്കുകാരന് ആദ്യം വിളിക്കുകയും ആദ്യത്തെ റാങ്കുകാരനെ അവസാനം വിളിക്കുകയും ചെയ്യുകയാണ്.. ജില്ലയിൽ തന്നെ ഏറ്റവും മികച്ച വിജയം നേടിയ 10 കുട്ടികളെ മാത്രമാണ് ഈ പരിപാടിയിൽ തെരഞ്ഞെടുത്തിരിക്കുന്നത്.. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മാർക്കോടെ ഒന്നാം സ്ഥാനത്ത് എത്തിയ വ്യക്തിയാണ് അരുൺ കൃഷ്ണൻ..
ആദ്യമായിട്ട് ആ വേദിയിലേക്ക് സമ്മാനം സ്വീകരിക്കാൻ ആയിട്ട് ദീപാമേനോനെ ക്ഷണിച്ചു.. ആ കുട്ടിയോട് ആ പരിപാടിയുടെ അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും വലിയൊരു വിജയം കൈവരിച്ചത്.. നിങ്ങളുടെ ഈ വലിയ വിജയത്തിൽ ആർക്കാണ് നന്ദി പറയുന്നത് അതുപോലെ നിങ്ങൾക്ക് എന്താണ് ഇപ്പോൾ ഈ നിമിഷം പറയാനുള്ളത്.. പെട്ടെന്ന് ആ കുട്ടി പറഞ്ഞു ഈ വിജയത്തിൽ എനിക്ക് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത് എന്നെ പഠിപ്പിച്ച അധ്യാപകർക്കാണ്.
അതുപോലെതന്നെ എൻറെ സ്കൂളിനും..അതുപോലെതന്നെ എൻറെ മാതാപിതാക്കൾക്കും ഞാൻ ഒരുപാട് നന്ദി പറയുന്നു.. അമ്മ കോളേജിലെ പ്രൊഫസറാണ് അതുപോലെ അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു.. ആ പരിപാടിയിൽ സമ്മാനം ഏറ്റുവാങ്ങിയ 9 കുട്ടികളുടെയും അച്ഛനും അമ്മയും എന്നൊക്കെ പറയുന്നത് സമൂഹത്തിലെ തന്നെ ഉന്നതരായ സമ്പന്നരായ ആളുകളായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….