ആമാശയത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളും അതിന്റെ കാരണങ്ങളും പരിഹാരമാർഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ആമാശയത്തെ ബാധിക്കുന്ന രോഗങ്ങളുടെ തുടക്കത്തിൽ മേൽ വയറിൽ അസ്വസ്ഥത അതുപോലെതന്നെ ഗ്യാസ് അസിഡിറ്റി.. അൾസർ.. പുളിച്ചു തികട്ടൽ നെഞ്ചിരിച്ചിൽ പോലുള്ള ലക്ഷണങ്ങളൊക്കെയാണ് കാണിക്കാറുള്ളത്.. ഇത്തരം രോഗങ്ങൾ കുറെ അധികം കാലം നീണ്ടുനിൽക്കുമ്പോൾ ആണ് അത് പിന്നീട് അൾസർ അല്ലെങ്കിൽ ക്യാൻസർ പോലുള്ള മാരകമായ അസുഖങ്ങളിൽ കൊണ്ട് ചെന്ന് എത്തുന്നത്..

പലപ്പോഴും ഇത്തരം ക്യാൻസറുകൾ കണ്ടെത്തുമ്പോഴേക്കും അതിന്റെ കോംപ്ലിക്കേഷൻസ് വളരെയധികം വർദ്ധിച്ചിട്ടുണ്ടാവും.. അതിൻറെ അവസാനം ഘട്ടത്തിലാണ് നിങ്ങൾ ഒരു ഡോക്ടറുടെ അടുത്തേക്ക് പോകുന്നത് എങ്കിൽ പിന്നീട് കീമോ അല്ലെങ്കിൽ ഓപ്പറേഷൻ റേഡിയേഷൻ പോലുള്ള ആധുനികമായ എല്ലാ ചികിത്സകളും എടുക്കാനും ചിലപ്പോൾ നമുക്ക് പൂർണ്ണമായും ആ രോഗം ഭേദമാക്കാൻ കഴിയണമെന്നില്ല.. അതിലും 10 ശതമാനം.

രോഗികൾ മാത്രമേ അഞ്ചു വർഷം വരെ ജീവിക്കുകയുള്ളൂ.. ഗ്യാസും അതുപോലെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഒക്കെ കാണുമ്പോൾ അതിനെ നിസ്സാരമായി തള്ളിക്കളയാതെ അതിൻറെ കാരണങ്ങൾ മനസ്സിലാക്കി ഉടനടി പരിഹരിച്ചാൽ പിന്നീട് ഉണ്ടാകുന്ന വലിയ വലിയ മാരകമായ അസുഖങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയും.. ആമാശയ സംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് പറയുമ്പോൾ അതിന്റെ പ്രവർത്തനങ്ങൾ അല്ലെങ്കിൽ ആ ഒരു അവയവം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്.

എന്നുള്ളതിനെ കുറിച്ച് നമ്മൾ വിശദമായിത്തന്നെ മനസ്സിലാക്കിയിരിക്കണം.. അതായത് നമ്മുടെ ഭക്ഷണം നല്ലപോലെ ചതച്ച് ഇറക്കുമ്പോൾ അത് അന്നനാളം വഴി നമ്മുടെ ആമാശയത്തിൽ എത്തുകയാണ് പതിവ്.. പിന്നീട് ആമാശയത്തിൽ എത്തുന്ന ഭക്ഷണം എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ അവിടെവച്ച് ഭക്ഷണത്തെ നല്ലപോലെ അരച്ച് അതിൻറെ കൂടെ ചില എൻസൈമുകളും അതുപോലെ ആസിഡ് ഒക്കെ കലർന്ന അത് നമ്മുടെ കുടലിലേക്ക് എത്തിക്കുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *