ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈ പുളിച്ചുതികട്ടുക എന്നുള്ള ഒരു ഇന്ന് പലരെയും വളരെ കോമൺ ആയിട്ട് ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ്.. ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഉള്ള ഒരു ബുദ്ധിമുട്ട് അതുപോലെ കഴിച്ചു കഴിഞ്ഞാൽ ഉള്ള ഒരു ബുദ്ധിമുട്ട് അപ്പോൾ ഇത് എന്താണ്.. ഇത് ശരിക്കും പറഞ്ഞാൽ ഗ്യാസ്ട്രറേറ്റീസിന്റെ ഒരു കോമൺ ലക്ഷണമാണ്.. അതായത് ഭക്ഷണം കഴിക്കുമ്പോഴും.
കഴിച്ചു കഴിഞ്ഞാലും തോന്നാം അതുപോലെതന്നെ നെഞ്ചരിച്ചലും അനുഭവപ്പെടാം.. ഇത് സാധാരണ കാണുന്നത് എപ്പോഴാണ് സ്പൈസി ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ആണ് കണ്ടുവരുന്നത് എങ്കിലും ചില ആളുകൾക്ക് പഴങ്ങൾ കഴിക്കുമ്പോൾ പോലും വരുന്നതായിട്ട് കാണാറുണ്ട്.. എന്താണ് ഗ്യാസ്ട്രൈറ്റിസ് എന്നു പറയുന്നത്.. ഇത് നമ്മുടെ വയറിനകത്ത് ഉണ്ടാകുന്ന ഇൻഫ്ളമേഷൻ ആണ്.. അസിഡിറ്റിയും ഗ്യാസ്ട്രറ്റിസ് സെയിം ആണ്..
അസിഡിറ്റി എന്ന് പറയുമ്പോൾ ആസിഡിന്റെ ലെവൽ കൂടുന്നതുകൊണ്ട് അതിന്റെ ഒരു ലക്ഷണമായിട്ട് പുളിച്ചുതികട്ടൽ അല്ലെങ്കിൽ നെഞ്ചരിച്ചിൽ ഒക്കെയായിട്ട് അനുഭവപ്പെടാം.. ഇത് എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്ന് ചോദിച്ചാൽ രണ്ടു കാര്യങ്ങൾ ഇവിടെ സംഭവിക്കാം.. നമ്മുടെ സ്വിൻ്റ്ർ മസിൽ അതിൻറെ പ്രവർത്തനം നോർമലായി നടന്നില്ലെങ്കിൽ ഇത്തരത്തിൽ സംഭവിക്കാം.. അതുപോലെതന്നെ ചില ആളുകൾക്ക് ഒരു സ്വഭാവമുണ്ട്.
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ മലർന്നുകിടക്കും.. അങ്ങനെ ഒരിക്കലും ചെയ്യരുത് കാരണം നിങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞ ഇത്തരത്തിൽ മലർന്നു കിടക്കുമ്പോൾ ഈയൊരു മസിലുകൾ റിലാക്സ് ആവും അപ്പോൾ തികട്ടി വരാനുള്ള ചാൻസ് വളരെ കൂടുതലാണ്.. അപ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ വരുമ്പോൾ നമുക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം.. ആദ്യം ശ്രദ്ധിക്കേണ്ട കാര്യം നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഒരിക്കലും വയറു നിറയെ കഴിക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…