തൈറോയ്ഡ് ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ശരീരത്തിൽ വരുന്ന പ്രധാന പ്രശ്നങ്ങൾ.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തൈറോയ്ഡ് ഗ്രന്ഥിയെക്കുറിച്ചും തൈറോഡ് ഹോർമോണുകളെ കുറിച്ചും എല്ലാവരും കേട്ടിട്ടുണ്ടാവും.. നമ്മുടെ കഴുത്തിന്റെ മുൻഭാഗത്ത് ആയി വരുന്ന ഒരു ചിത്രശലഭത്തിന്റെ ആകൃതിയുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് എന്ന് പറയുന്നത്.. നമുക്ക് അറിയാൻ പണ്ടൊക്കെ നമ്മുടെ കഴുത്തിൽ ചെറിയൊരു മുഴ പ്രത്യക്ഷപ്പെട്ടാൽ ആണ്.

നമ്മൾ തൈറോയ്ഡ് ഗ്രന്ഥിയെക്കുറിച്ചും അവയുടെ ട്രീറ്റ്മെന്റുകളും ടെസ്റ്റുകളെ കുറച്ചുമൊക്കെ അറിഞ്ഞ് അത് എടുത്തിരുന്നത്.. പക്ഷേ ഇന്ന് അങ്ങനെയല്ല പ്രത്യക്ഷത്തിൽ നമുക്ക് തൈറോയ്ഡ് പ്രശ്നങ്ങൾ ഒന്നും കാണിക്കില്ല.. പക്ഷേ നമ്മുടെ ശരീരത്തിൽ അല്ലെങ്കിൽ നമ്മുടെ ബ്ലഡിൽ അവയുടെ വ്യതിയാനങ്ങൾ കൂടുതൽ സർവ്വസാധാരണമായി ഇപ്പോൾ കണ്ടുവരുന്നു.. അതുകൊണ്ടുതന്നെ ഈ പറയുന്ന തൈറോയ്ഡ് ഹോർമോണുകൾ.

നമ്മുടെ ജീവിത രീതിയിലും അതുപോലെ നമ്മുടെ സ്വഭാവത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്.. ഇത്തരത്തിലുള്ള തൈറോയ്ഡ് ഹോർമോണുകളുടെ വ്യതിയാനം മൂലം പല നിരവധി അസുഖങ്ങളാണ് നമുക്ക് ഇടയിൽ കണ്ടുവരുന്നത്.. ചെറിയ തോതിൽ ഉള്ള മുടികൊഴിച്ചിലും തുടങ്ങി വലിയ വലിയ അസുഖങ്ങൾ ആയ അഥവാ ഇൻഫെർട്ടിലിറ്റി അതുപോലെ വന്ധ്യത അബോഷൻസ് അതുപോലെ കുട്ടികളിൽ ഉണ്ടാകുന്ന വൈകല്യങ്ങൾ.

തുടങ്ങിയ ഒട്ടനവധി ലക്ഷണങ്ങൾ ആണ് ഇതുമായി ബന്ധപ്പെട്ട ആളുകളിൽ കണ്ടുവരുന്നത്.. ക്ലിനിക്കിൽ വരുന്ന മിക്ക ആളുകളിലും ഹൈപ്പോ തൈറോയ്ഡിസം എന്നുള്ള ഒരു കണ്ടീഷനും കണ്ടുവരുന്നുണ്ട്.. അതുപോലെ സ്ത്രീകളിലും കുട്ടികളിലും ഈ പറയുന്ന തൈറോയ്ഡ് ഹോർമോൺ വ്യതിയാനങ്ങൾ ഒരു പ്രധാന വില്ലൻ ആയിട്ടാണ് കണ്ടുവരുന്നത്.. അതുകൊണ്ടുതന്നെ ഈ പറയുന്ന തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനങ്ങളും അവയിൽ ഉണ്ടാകുന്ന പ്രധാന വ്യതിയാനങ്ങളും കുറിച്ച് നമ്മൾ കൂടുതൽ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *