ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഫാസ്റ്റിംഗ് അഥവാ ഉപവാസം.. എന്താണ് ഫാസ്റ്റിംഗ് എന്നുള്ളതിനെ കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം അതായത് ഒരു പ്രത്യേക കാലയളവിലേക്ക് ചില ഭക്ഷണങ്ങൾ അല്ലെങ്കിൽ ഭക്ഷണങ്ങൾ പൂർണമായോ ഒഴിവാക്കുന്നതിനെയാണ് നമ്മൾ സാധാരണഗതിയിൽ ഫാസ്റ്റിംഗ് എന്നുപറയുന്നത്.. ഈയൊരു ഫാസ്റ്റിങ് എന്ന് പറയുന്നത് പലതരത്തിലാണ് ഉള്ളത്.
അതായത് ഒന്നാമത്തേത് റിലീജിയസ് ഫാസ്റ്റിംഗ് ആണ്.. മിക്കവാറും എല്ലാ ആളുകളും അവരുടെ മതം അനുശാസിക്കുന്ന രീതിയിൽ ഫാസ്റ്റിംഗ് ചെയ്യാറുണ്ട്. മറ്റൊന്ന് പൊളിറ്റിക്കൽ ഫാസ്റ്റിംഗ് ആണ്.. അതായത് എന്തെങ്കിലും കാര്യം നേടിയെടുക്കാൻ വേണ്ടി നമ്മൾ ചെയ്യുന്ന ഒരു ഫാസ്റ്റിംഗ് ആണ് ഇത്.. എന്നാൽ ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് തെറാപെട്ടിക്കൾ ഫാസ്റ്റിംഗിനെ കുറിച്ചാണ്.. എങ്ങനെ നമുക്ക് ആരോഗ്യ മേഖലയിൽ ഉപവാസത്തെ ഉപയോഗപ്പെടുത്താൻ കഴിയും..
ഈ ഒരു ഫാസ്റ്റിംഗിൽ ഇന്ന് ഏറ്റവും കൂടുതൽ ഡിസ്കഷൻ വരുന്നത് ഇന്റർമിറ്റൻ ഫാസ്റ്റിംഗിനെ കുറിച്ചാണ്.. അപ്പോൾ എന്താണ് ഒരു ഇൻറർമിറ്റൻ ഫാസ്റ്റിംഗ് എന്ന് പറയുന്നത്.. എങ്ങനെയാണ് ഇത് നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. ഇത് വളരെ കാലം മുൻപ് തന്നെ പലരും ഉപയോഗപ്പെടുത്തുന്ന ഒന്നാണ്.. എങ്കിൽ കൂടി 2016 വർഷത്തിൽ നോബൽ സമ്മാനം നേടിയ സമയത്താണ് ഓട്ടോ ഫൈജി എന്നുള്ള ഒരു കൺസെപ്റ്റ് വരുന്നത്..
ഓട്ടോ എന്നു പറഞ്ഞാൽ സെൽഫ് ഫെയിജി എന്ന് പറഞ്ഞാൽ ഈറ്റിംഗ്.. സെല്ലുകൾ സ്വന്തമായി വേസ്റ്റുകൾ അതിനകത്തുള്ള വേസ്റ്റുകളെ നശിപ്പിക്കുന്നു അല്ലെങ്കിൽ വിഴുങ്ങുന്നു ഇതാണ് ഇതിന്റെ കൺസെപ്റ്റ്.. അതായത് ചില സാഹചര്യങ്ങളിൽ നമ്മുടെ കോശങ്ങൾക്ക് അതിനെ പുനർ ജീവിപ്പിക്കാനുള്ള കഴിവുണ്ട് എന്ന് തെളിയിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….