ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മുടികൊഴിച്ചിൽ എന്നുപറയുന്നത് ഇന്ന് ആളുകളെ വളരെയധികം കോമനായി ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ്.. ഇന്ന് പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഈ ഒരു മുടികൊഴിച്ചിൽ പ്രശ്നമുണ്ടാകുന്നുണ്ട്.. ഏറ്റവും സിമ്പിൾ ആയിട്ടുള്ള വെള്ളത്തിൻറെ പ്രശ്നങ്ങൾ മുതൽ ഹോർമോണൽ പ്രശ്നങ്ങൾ വരും.. അതുപോലെ ഡെഫിഷ്യൻസി ഒരു പ്രശ്നം..
അതുപോലെ ജോലിയിൽ ഉണ്ടാവുന്ന സ്ട്രെസ്സ് ഒരു പ്രശ്നം ആവാം.. ഭക്ഷണങ്ങളിലെ വ്യതിയാനങ്ങൾ ഒരു പ്രശ്നമാകാറുണ്ട് അതുപോലെ തന്നെ കാലാവസ്ഥ വ്യതിയാനങ്ങൾ ഇത്തരത്തിൽ ഒരുപാട് കാരണങ്ങൾ ഈ ഒരു മുടികൊഴിച്ചിൽ എന്ന പ്രശ്നത്തിന് പിന്നിലുണ്ട്.. പലപ്പോഴും പലതിനെയും നമുക്ക് വേണ്ട രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല.. ഏറ്റവും കൂടുതൽ നിങ്ങൾക്ക് മുടികൊഴിച്ചിൽ പ്രശ്നമുണ്ടാകുമ്പോൾ ശ്രദ്ധിക്കാൻ കഴിയുന്ന ഒരു മേഖലയാണ് ഭക്ഷണം എന്ന് പറയുന്നത്..
നമ്മുടെ ഭക്ഷണകാര്യങ്ങളിൽ നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുമല്ലോ അതായത് ഭക്ഷണം കഴിക്കുന്നതിന്റെ കൂടെ ചില സപ്ലിമെന്റുകൾ കൂടി എടുക്കാൻ കഴിയും.. അപ്പോൾ ആ രീതിയിൽ ഹെയർ ഗ്രോത്തിനു അതുപോലെ ആരോഗ്യത്തിനും ഏറ്റവും ബെനിഫിറ്റ് ആയിട്ടുള്ള കുറച്ച് വൈറ്റമിനുകൾ ഏതൊക്കെയാണ് എന്നും അത് നിങ്ങൾക്ക് എങ്ങനെ അവൈലബിൾ ആവും എന്ന് നോക്കാം.. ലോകവ്യാപകമായി മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാന കാരണമായ ഒരു പ്രധാന ഡെഫിഷ്യൻസി ആണ് അയൺ ഡിഫിഷൻസി എന്ന് പറയുന്നത്..
ഈ ഹീമോഗ്ലോബിൻ ഡെഫിഷ്യൻസി ഇന്ന് വളരെ വ്യാപകമാണ്.. ഇതു മുടികൊഴിച്ചലിന്റെ ഒരു പ്രധാന കാരണവുമാണ്.. നമുക്ക് അറിയാം കോശങ്ങളിലേക്ക് ഓക്സിജൻ എത്തിയാൽ മാത്രമേ നമ്മുടെ കോശങ്ങൾക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…