ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് വാസ്തുപരമായി വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ചാണ്.. നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ വീടിൻറെ പ്രധാന നാട്ടിൽ അഥവാ മെയിൻ ഡോർ ഇതിന് അഭിമുഖമായി വരുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തെയും ആ വീട്ടിലെ ഭാഗ്യം നിർഭാഗ്യങ്ങളെയും ഒക്കെ നിർണയിക്കുന്നവ ആണ്.. അതിനുള്ള കാരണം എന്നു പറയുന്നത് രണ്ടെണ്ണമുണ്ട് അതായത് ഒരു ശുഭകാര്യം.
പോകാൻ തുടങ്ങുമ്പോൾ ആ സമയത്ത് നമ്മുടെ പ്രധാന വാതിൽ കടന്നാണ് നമ്മൾ പോകുന്നത്.. ആ വാതിലിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ കാണുന്ന ശകുനം എന്ന് പറയുന്നത് അല്ലെങ്കിൽ അതിന് അഭിമുഖമായി വരുന്ന കാര്യം എന്നു പറയുന്നത് ഒരിക്കലും ദോഷം നിറഞ്ഞത് ആവാൻ പാടില്ല.. രണ്ടാമത്തേത് എന്ന് പറയുന്നത് നമ്മുടെ വീട്ടിലേക്ക് എല്ലാ രീതിയിലുള്ള ഐശ്വര്യങ്ങളും കടന്നുവരുന്നത് ഈ പറയുന്ന പ്രധാന വാതിൽ വഴിയാണ്..
അപ്പോൾ ഈ പ്രധാന വാതിൽ വഴി നമ്മുടെ ജീവിതത്തിലേക്ക് എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും കടന്നുവരുന്ന സമയത്ത് ആ പ്രധാന വാതിലിന് അഭിമുഖമായിട്ട് ഇത്തരത്തിലുള്ള നെഗറ്റീവ് ആയ വസ്തുക്കൾ ഒക്കെ ഉള്ളത് നമ്മുടെ ജീവിതത്തിൽ അത് വളരെ ദോഷമായി വന്നു ഭവിക്കും.. അതുകൊണ്ടുതന്നെ ഇവിടെ ഈ പറയുന്ന വസ്തുക്കൾ നിങ്ങളുടെ വീടിൻറെ പ്രധാന വാതിലിന് അഭിമുഖമായി നിൽക്കുന്നുണ്ട് എങ്കിൽ അത് തീർച്ചയായും.
അവിടെ നിന്നും മാറ്റണം കാരണം അത് നിങ്ങൾക്ക് വലിയ ദോഷം തന്നെ നൽകും.. ആദ്യമായി ചില ചെടികളെ കുറിച്ച് പറഞ്ഞു തന്നെ തുടങ്ങും.. അതായത് നിങ്ങളുടെ വീടിൻറെ പ്രധാന വാതിലിനു മുൻവശത്ത് ആയിട്ട് ഈ പറയുന്ന ചെടികൾ ഒന്നും തന്നെ വരാൻ പാടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….