സുശീല പൂമുഖത്തേക്ക് വന്ന് ഭർത്താവിനോട് പറഞ്ഞു കഞ്ഞി ടേബിളിൽ വിളമ്പിൽ വച്ചിട്ടുണ്ട് വേണമെങ്കിൽ കഴിച്ചിട്ട് വാതിൽ അടയ്ക്കൂ.. ഞാൻ ഉറങ്ങാൻ പോവുകയാണ്.. ടിവി ഓൺ ചെയ്തു വെച്ചിട്ട് മൊബൈലിൽ തന്നെ നോക്കിയിരിക്കുന്ന ഭർത്താവിനോട് ദേഷ്യത്തോടെ പറഞ്ഞിട്ട് അവൾ നേരെ അവളുടെ റൂമിലേക്ക് പോയി.. അതിനുശേഷം പതിയെ കട്ടിലിൽ കിടന്ന് അവളുടെ മൊബൈൽ ഫോൺ എടുത്തു.. എന്നിട്ട് നെറ്റ് ഓൺ ചെയ്തു..
അവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരുപാട് വർഷങ്ങൾ കഴിഞ്ഞു ഇതുവരെയും മക്കളൊന്നും ആയിട്ടില്ല.. ആർക്കാണ് പ്രശ്നം എന്ന് അറിയില്ല അതുകൊണ്ടുതന്നെ ദാമ്പത്യജീവിതം അവർക്ക് വിരസമായി തീർന്നു.. കുട്ടികൾ ഉണ്ടാകുന്നതിനായിട്ട് പലതരം ട്രീറ്റ്മെന്റുകൾ ചെയ്തു പലതരം ടെസ്റ്റുകൾ ചെയ്തു എന്നിട്ടും ഒരു ഗുണവും ഉണ്ടായില്ല.. അവർക്ക് അതിൽ നല്ല സങ്കടമുണ്ട്.. പിന്നീട് ഓരോരുത്തരും പരസ്പരം കുറ്റപ്പെടുത്താൻ തുടങ്ങി..
അന്നുമുതൽ അവരുടെ ഇടയിൽ ഒരു അകലം വന്നു തുടങ്ങി.. പിന്നീട് അവരുടെ കട്ടിലിൽ രണ്ട് അറ്റങ്ങളിലായി കിടത്തം പോലും.. ഒരു വലിയ റൂമിൽ രണ്ട് പേരും അന്യരെപ്പോലെ കഴിയുകയാണ് ഇപ്പോൾ.. രണ്ടുപേർക്കും സമയം പോകാനായിട്ട് മൊബൈൽ ഫോൺ മാത്രമാണ് ഇപ്പോൾ ഏക ആശ്രയം.. പരസ്പരം മിണ്ടാറു പോലുമില്ല.. ഇപ്പോൾ രണ്ടുപേരുടെയും ഇൻറർനെറ്റ് ആണ് ലോകം എന്നു പറയുന്നത്.. അവൾ പതിവില്ലാതെ എന്തോ അപ്സെറ്റ് ആയി ഇരിക്കുകയാണ്..
ആരെയോ ഓൺലൈനിൽ പ്രതീക്ഷിച്ചിരിക്കുന്നത് പോലെ.. പെട്ടെന്നാണ് ഫോണിൽ മെസ്സേജിന്റെ നോട്ടിഫിക്കേഷൻ വന്നത്.. അത് കണ്ടതും അവളുടെ മുഖം കൂടുതൽ തെളിച്ചം ഉള്ളതായി മാറി.. ആ മെസ്സേജ് രാഹുലിന്റെത് ആയിരുന്നു.. ഗുഡ് ഈവനിംഗ് എന്നായിരുന്നു മെസ്സേജ്.. ആ മെസ്സേജ് കണ്ടതും അവളുടെ ഉള്ളം തുടിച്ചു.. അവൾ കുറച്ചു പരിഭവത്തോടുകൂടി തിരിച്ചു റിപ്ലൈ കൊടുത്തു എവിടെയായിരുന്നു ഇതുവരെ.. ഞാൻ എത്ര നേരമായി വെയിറ്റ് ചെയ്യുകയാണ് എന്ന് നിനക്ക് അറിയാമോ.. അവൾ കൂടുതൽ പരിഭവം കാണിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….