തൻറെ ഭാര്യയെ പ്രണയിച്ച വശത്താക്കിയ യുവാവിന് ഭർത്താവ് കൊടുത്ത പണി കണ്ടോ…

ഇൻബോക്സിൽ പ്രണയം മഴയായി പെയ്തിറങ്ങിയ കാമുകിയെ ആദ്യമായി നേരിട്ട് കാണുന്നതിനുള്ള സന്തോഷത്തിലാണ് ഫസലിന്റെ ഇന്നത്തെ ഉദയം.. ഫസൽ വേഗം കുളിച്ച് റെഡിയായി ഭാര്യ അലക്കിയ അയൺ ചെയ്തു വെച്ച ഡ്രസ്സുകൾ എടുത്ത് ധരിച്ച്.. ഇക്കാ ഈ ജോലി എങ്കിലും ശരിയാകുമോ.. നോക്കാം എല്ലാം ശരിയാകും.. മൂന്നുമാസം മുമ്പ് ഗൾഫിൽ നിന്ന് വന്നിട്ട് ലോണും കുട്ടികളുടെ ഫീസും അങ്ങനെ കുറെ അധികം മുടങ്ങിക്കിടക്കുകയാണ്..

എത്ര നാളായി ഓരോ സ്ഥലത്ത് നിന്ന് ഓരോ ആളുകളുടെ കയ്യിൽ നിന്ന് കടം വാങ്ങി ജീവിക്കുന്നത്.. വാച്ച് കെട്ടി മൊബൈൽ എടുത്ത പോക്കറ്റിൽ ഇട്ടുകൊണ്ട് ഫസൽ പുറത്തേക്ക് ഇറങ്ങി.. ഇക്കയുടെ കയ്യിൽ പൈസ ഒന്നും ഉണ്ടാകില്ലല്ലോ ഇത് വെച്ചോളൂ ആയിരം രൂപ ഉണ്ട്.. 500 ഇൻറെ രണ്ട് നോട്ടുകൾ ഷെമി അവന്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു.. ആ സമയം അവളുടെ മുൻപിൽ അവൻ ഒന്ന് പതറി.. ഫേസ്ബുക്കിൽ നിന്ന് പരിചയപ്പെട്ട കാമുകിയെ കാണാൻ പോകുന്ന ഭർത്താവിനെ ആണ്.

ഭാര്യ ചെലവിനുള്ള പൈസ നൽകുന്നത് എന്ന് അവൾ അറിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും.. വീടിൻറെ പുറത്ത് ഇറങ്ങിയപ്പോൾ ഫസൽ വേഗം മൊബൈൽ ഓൺ ചെയ്ത് റംസിക്ക് മെസ്സേജ് അയച്ചു.. ഞാൻ ഇറങ്ങി ഏകദേശം ഒരു മണിയാകുമ്പോൾ അവിടെ എത്തും.. 5 മിനിറ്റ് കഴിഞ്ഞപ്പോൾ അവളുടെ റിപ്ലൈ വന്നു.. ഓക്കേ അവിടെ എത്തുമ്പോൾ എന്നെ വിളിച്ചാൽ മതി ഞാൻ വരാം.. ബസ്സിൽ കയറിയിരിക്കുമ്പോൾ അവൻറെ മനസ്സിൽ റംസി ആയിരുന്നു..

അവൾ എഴുതിയ കവിതകളോട് ആയിരുന്നു ആദ്യം ഇഷ്ടം.. ആ കവിതകൾ വായിച്ച് അവൻ ഇടുന്ന കമന്റുകൾ അവൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ അവൻ അവളുടെ ഇൻബോക്സിൽ എത്തി.. ഒരു ഹായിൽ തുടങ്ങി പിന്നീട് വിശേഷങ്ങൾ പങ്കുവെക്കാൻ തുടങ്ങി.. അങ്ങനെ ഓരോ ദിവസവും ഓരോന്ന് പറഞ്ഞ് തമ്മിൽ ഇഷ്ടത്തിലായിപ്പോയി.. പ്രണയിക്കുന്നത് തെറ്റാണോ.. അവന്റെ ഭാര്യയും അവളുടെ ഭർത്താവും അറിയുന്നതുവരെ തെറ്റല്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *