ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അവയവദാനം.. നിലവിൽ നമ്മുടെ കൊച്ചു കേരളത്തിൽ ഏറ്റവും വിവാദപരമായ ഒരു വിഷയമാണ് അവയവദാനം എന്ന് പറയുന്നത്.. അങ്ങനെ ഒരു സാഹചര്യം വന്നാൽ സാധാരണക്കാരനായ ഒരു മനുഷ്യന് അല്ലെങ്കിൽ ഒരു രോഗിക്ക് ബ്രെയിൻ ഡെത്ത് ഉണ്ടായോ എന്ന് എങ്ങനെ നമുക്ക് മനസ്സിലാക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്.
ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. അവയവദാനം എന്നു പറയുന്നത് മറ്റുള്ളവർക്ക് മരണശേഷം അല്ലെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ ആണെങ്കിലും ചില അവയവം ഉദാഹരണത്തിന് ലിവർ പോലുള്ളവ അല്ലെങ്കിൽ ഒരു കിഡ്നി ഒക്കെ ദാനം ചെയ്തിട്ടുള്ള ഒരുപാട് ആളുകളെ നമുക്ക് തന്നെ അറിയാവുന്നതാണ്.. മരണശേഷം നമ്മൾ കൈമാറ്റം ചെയ്യുന്ന പല അവയവങ്ങളും അതായത് ബ്രെയിൻ ഡെത്തിന് ശേഷം.
അതായത് നമ്മുടെ ഹൃദയവും ബാക്കിയുള്ള അവയവങ്ങളും വർക്ക് ചെയ്യുമ്പോൾ തന്നെ ഹൃദയവും ശ്വാസകോശവും ആർട്ടിഫിഷ്യൽ ആയിട്ട് വർക്ക് ചെയ്യിച്ചുകൊണ്ടുതന്നെ ബ്രെയിൻ ഡെത്ത് സംഭവിച്ച ഒരാളിൽ നിന്നുകൊണ്ടാണ് മറ്റ് അവയവങ്ങൾ പലപ്പോഴും മാറ്റിവയ്ക്കുന്നത്.. അതായത് ഹൃദയം അതുപോലെ ഇരു വൃക്കകൾ തുടങ്ങിയവ മുഴുവനായും ട്രാൻസ്പ്ലാന്റ് ചെയ്യുമ്പോഴേക്കും നമ്മൾ അങ്ങനെ ഒരു രീതിയാണ് ചെയ്യുക..
അപ്പോൾ ബ്രെയിൻ ഡെത്ത് സംഭവിച്ചോ ഇല്ലയോ എന്നുള്ളത് നമുക്ക് എങ്ങനെ മനസ്സിലാക്കാം.. അതായത് വെന്റിലേറ്ററിൽ ആയ ഒരു രോഗി അയാൾക്ക് ബ്രെയിൻ ഡെത്ത് സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാൻ ഏറ്റവും നല്ല ഒരു മാർഗ്ഗം എന്നു പറയുന്നത് അദ്ദേഹത്തിൻറെ പ്യുപിലറി കൺസ്ട്രക്ഷൻ നോക്കുക എന്നുള്ളതാണ്.. അതായത് നിങ്ങൾ പലപ്പോഴും ഡോക്ടർമാർ ചിലപ്പോൾ നോക്കുന്നത് കണ്ടിട്ടുണ്ടാവും. അതായത് കണ്ണുകൾ തുറന്നിട്ട് അതിനുള്ളിലെ കൃഷ്ണ മണിക്കുള്ളിൽ ഉള്ള ഒരു ചെറിയ കൃതിയുള്ള ഒരു വസ്തുവിനെയാണ് പ്യൂപ്പിൾ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…