നമ്മുടെ വീട്ടിൽ വാസ്തുപരമായി വളരെ ശ്രദ്ധയോടുകൂടി സ്ഥാപിക്കേണ്ട ഒന്നാണ് കിണർ എന്ന് പറയുന്നത്.. കിണറിന് കൃത്യമായ സ്ഥാനം ഉണ്ട്.. ഒരു ജോതിഷ പണ്ഡിതൻ അല്ലെങ്കിൽ ഒരു വാസ്തു പണ്ഡിതൻ നെ കൊണ്ടുവന്ന നിങ്ങളുടെ വീട് കാണിച്ചാൽ മനസ്സിലാവും കൃത്യമായി കിണറിൻ്റെ സ്ഥാനം എവിടെയാണ് എന്നുള്ളത്.. സാധാരണയായി പറയുകയാണെങ്കിൽ വീടിൻറെ വടക്കുഭാഗം വീടിൻറെ വടക്ക് കിഴക്ക് ഭാഗം വീടിൻറെ കിഴക്ക് ഭാഗം.
ഈ മൂന്ന് ഭാഗങ്ങളിൽ കിണർ വരുന്നതാണ് ഏറ്റവും നല്ലത് എന്ന് പറയുന്നത്.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് വാസ്തുപരമായി ഇത്രയും പ്രത്യേകതയുള്ള ഒരു കിണറിന്റെ ചുറ്റുവട്ടത്തെ ചില കാര്യങ്ങൾ വരാൻ പാടില്ല എന്നുള്ളതും വാസ്തുവിൽ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നിങ്ങളുടെ വീടിൻറെ കിണറിനോട് ചേർന്ന് ചില ചെടികളുടെ അല്ലെങ്കിൽ ചില വൃക്ഷങ്ങളുടെ സാന്നിധ്യം.
ആ വീടിന് ഗുണവും ദോഷവുമായി മാറും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്.. ചുരുക്കിപ്പറഞ്ഞാൽ ഇനി പറയാൻ പോകുന്ന ചെടികളും വൃക്ഷങ്ങളും നിങ്ങളുടെ വീടിൻറെ കിണറിനോട് ചേർന്ന് അല്ലെങ്കിൽ കിണറിന്റെ അടുത്ത ഭാഗത്തെ എവിടെയെങ്കിലും ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അവ വാസ്തുപരമായി ദോഷമാണ്.. കിണറിനോട് ചേർന്ന് അല്ലെങ്കിൽ അതിന്റെ പരിസരങ്ങളിൽ ഈ പറയുന്ന വൃക്ഷങ്ങൾ അല്ലെങ്കിൽ ചെടികൾ ഒന്നും നട്ടുവളർത്താൻ ഒരിക്കലും പാടില്ല..
മറ്റുള്ള ഭാഗങ്ങളിലേക്ക് അവ മാറ്റേണ്ടതാണ്.. അപ്പോൾ അത്തരത്തിൽ കിണറിന്റെ ഭാഗങ്ങളിൽ ഒരിക്കലും വളർത്താൻ പാടില്ലാത്ത അത്തരം ചെടികളും വൃക്ഷങ്ങളും ഏതാണ് എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത്.. ഇതിൽ ആദ്യത്തെ വൃക്ഷം അല്ലെങ്കിൽ ചെടി എന്ന് പറയുന്നത് കറിവേപ്പില ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….